Fincat

റോഡപകടത്തെ തുടര്‍ന്ന് 11 ദിവസം വെന്റിലേറ്ററില്‍; പഞ്ചാബി ഗായകനും നടനുമായ രാജ്‌വീര്‍ ജവാന്ദ…

പഞ്ചാബി ഗായകൻ രാജ്‌വീർ ജവാന്ദ അന്തരിച്ചു. 35 വയസായിരുന്നു. ഹിമാചല്‍ പ്രദേശിലെ ബഡ്ഡിക്ക് സമീപം നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 11 ദിവസമായി രാജ്‌വീർ വെന്റിലേറ്ററില്‍ ആയിരുന്നു.ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട…

സ്കൂള്‍ ബസ് മറിഞ്ഞു; കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം: അഞ്ചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. അഞ്ചല്‍ അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലാണ് സ്‌കൂള്‍ ബസ് മറിഞ്ഞത്.ബസിലുണ്ടായിരുന്ന കുട്ടികളെ നിസാരപരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചല്‍ ചൂരക്കുളത്തു…

ട്രെയിൻ ടിക്കറ്റ് ക്യാൻസല്‍ ചെയ്യാതെ തന്നെ തീയതിയില്‍ മാറ്റം വരുത്താം; പുതിയ സംവിധാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാതെ യാത്രാ ദിവസം മാറ്റുന്നതിനുള്ള സംവിധാനമാണ് നിലവില്‍ വരാന്‍ പോകുന്നത്.ഇതിനുള്ള പുതിയ നയം നടപ്പാക്കാനൊരുങ്ങുകയാണെന്ന്…

കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തി; വിദഗ്ധ പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം; 57കാരൻ…

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ മധ്യവയസ്കന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.കൊടുമണ്‍ സ്വദേശിയായ 57 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ഹാജരാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനോട്…

ന്യൂഡല്‍ഹി: ബിഹാറിലെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്‌ഐആര്‍) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ…

ശ്രീസാൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തി; അടിയന്തര ഇടപെടലുമായി…

തിരുവനന്തപുരം: തമിഴ്‌നാട് കാഞ്ചീപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീസാൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സ്ഥാപനത്തിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികള്‍…

ആര്‍ത്തവമാണ്, സ്വാമിജിയെ കാണാന്‍ കഴിയില്ലെന്ന് യുവതി; ഒഴിവുകഴിവ് പറയാതെ വരണമെന്ന് സഹായി; ഓഡിയോ…

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവതികളോട് അദ്ദേഹത്തിന്റെ സഹായി ഹോട്ടല്‍ മുറിയിലേക്ക് എത്താന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ സംഭാഷണങ്ങള്‍…

ചീഫ് ജസ്റ്റിസിന് നേരെ ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവം; രാജ്യ വ്യാപക പ്രതിഷേധം വേണമെന്ന് എഫ്‌യുടിഎ

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാജ്യ വ്യാപക പ്രതിഷേധം വേണമെന്ന് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഫ്‌യുടിഎ).ഇന്ത്യയുടെ മതേതരജനാധിപത്യ…

‘ഹര്‍ജിയുടെ പരിധിക്കപ്പുറത്ത് തീരുമാനങ്ങളെടുക്കുന്നു’; കേരള ഹൈക്കോടതിക്കെതിരെ വീണ്ടും…

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. ഹര്‍ജിയുടെ പരിധിക്കപ്പുറത്ത് ഹൈക്കോടതി തീരുമാനങ്ങളെടുക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.തൃശൂര്‍ ചിന്മയ മിഷനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തരവ് റദ്ദാക്കിയാണ്…

ബൈക്കുമായി കടന്നു; പൊലീസില്‍ പരാതി നല്‍കി; പിന്നാലെ മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

പാലക്കാട്: ബൈക്ക് മോഷ്ടിച്ച കള്ളന്റെ ഓടിച്ചിട്ട് പിടിച്ച്‌ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം.പാലക്കാട് കമ്ബ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. പുതുപ്പരിയാരം പ്രാഥമിക…