Main Banner

സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്സുകള്‍: രജിസ്ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു. നാലാം തരം (19-ാം ബാച്ച്), ഏഴാംതരം (20-ാം ബാച്ച്), പത്താം തരം (20-ാം ബാച്ച്), ഹയര്‍ സെക്കന്‍ഡറി (11-ാം ബാച്ച്)…

പെരിങ്ങാവ് – കൊട്ടുപാടം റോഡില ഗതാഗതം നിരോധിച്ചു

പെരിങ്ങാവ് - കൊട്ടുപാടം റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇതിലൂടെ പോകേണ്ട വാഹനങ്ങള്‍ ഈ റോഡിനെ ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡ് വഴി പോകണം.

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിന് ആകുമോ? – കെ ടി ജലീൽ

പിണറായി വിജയനും കുടുംബത്തിനും എതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിൽ പ്രതികരിച്ച് കെ.ടി ജലീൽ. മുഖ്യമന്ത്രി വിഡി സതീശനെതിരെയും മന്ത്രി കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിച്ചു കൊണ്ടാണ്ട് കെ.ടി ജലീലിൻ്റെ കുറിപ്പ്. പിണറായിയെ പൂട്ടാൻ ഇ.ഡി വേറെ…

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള സെപ്റ്റംബര്‍ 14 ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സെപ്റ്റംബര്‍ 14- ന് രാവിലെ 10.00 മുതല്‍ 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും. ബി.കോം അല്ലെങ്കില്‍ എം.കോം യോഗ്യതയും ടാലി പരിജ്ഞാനവുമുള്ള ടീച്ചര്‍മാര്‍, …

പൂരപ്പുഴ പാലം അറ്റകുറ്റ പണികള്‍ക്ക് ഒരുങ്ങുന്നു; പുതിയ സമാന്തര പാലത്തിന് ഡി.പി.ആർ സമർപ്പിച്ച് താനൂർ…

താനൂര്‍:പൂരപ്പുഴ പാലം അറ്റകുറ്റ പണികള്‍ക്കായി തിരൂര്‍-കടലുണ്ടി റോഡിലെ പൂരപ്പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം വേണ്ടി വരുമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനിയര്‍ വിനോദ് ചാലിലിന്റെ നേത്വത്തിലുളള സാങ്കിതിക…

പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമ ഷരീഫ് നിര്യാതനായി

പട്ടർ നടക്കാവ്: പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമയായ ചക്ക്ങ്ങതൊടിയിൽ മുഹമ്മദ്കുട്ടി മകൻ ഷരീഫ് (42) നിര്യാതനായി. മാതാവ് കദീജ, ഭാര്യ : നൂറാബി. മക്കൾ: അഫ്ഷാൻ, അഫ്റാസ്, അശറ. 2018 ലെസംസ്ഥാന പത്രപ്രവർത്തക യൂണിയൻ ഏർപ്പെടുത്തിയ വിക്ടർ ജോർജ്…

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ, 20 കോടി…

മാസപ്പടി കേസ്: പിണറായി വിജയനെയല്ല, സിപിഐഎമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് ടിപി രാമകൃഷ്ണൻ

കോഴിക്കോട്: സിഎംആർഎൽ – എക്സാലോജിക് കേസിലൂടെ പിണറായി വിജയനെയല്ല, സിപിഐഎമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഇഡി നടപടിയിൽ കോൺഗ്രസ്‌ നിലപാട് വ്യക്തമാക്കണം. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ടിപി…

മെസിയെ കൊണ്ടുവരാം എന്ന് പറഞ്ഞുള്ള തട്ടിപ്പ്; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി SIT വിപുലീകരിച്ചു

തിരുവനന്തപുരം: മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. എസ്ഐടിയിൽ പതിനഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടുകൾ സംഘത്തിന് കൈമാറി. കൂടുതൽ റിപ്പോർട്ടുകളും…

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ എത്തി

ടെക് ഭീമനായ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയായിരുന്നു…