Fincat

ലഡാക്ക്; ഉന്നം സോനം, ജെന്‍ സീ നീക്കം നിരീക്ഷിച്ച്‌ സര്‍ക്കാര്‍, അതിര്‍ത്തിയില്‍ കണ്ണുനട്ട് ചൈനയും

ന്യൂഡല്‍ഹി/ലേ: ലഡാക്കിലെ ലേയിലുണ്ടായ സംഘർഷത്തിനുപിന്നാലെ പരിസ്ഥിതി പ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുക്കിനെതിരേ നടപടിയുമായി കേന്ദ്രസർക്കാർ.വിദേശസംഭാവന (നിയന്ത്രണ) നിയമം ലംഘിച്ച്‌ സംഭാവന സ്വീകരിച്ചെന്ന പരാതിയില്‍ വാങ്ചുക്കിന്റെ…

തുമ്ബില്ലാത്ത കേസില്‍ തുമ്ബുണ്ടാക്കി തുമ്ബ പോലീസ്, സിനിമാക്കഥയെ വെല്ലുന്ന അനുഭവം പങ്കുവെച്ച്‌ കേരള…

തിരുവനന്തപുരം: തുമ്ബില്ലാതിരുന്ന കേസില്‍ ഒടുവില്‍ തുമ്ബുണ്ടാക്കി കേരള പോലീസ്. വ്യാജ ഓണ്‍ലൈൻ ട്രേഡിങ് ആപ്പ് വഴി കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്ന പരാതി തുമ്ബ പോലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ…

സുസുക്കിക്ക് പുതിയ ലോഗോ; ഇന്ത്യയില്‍ ഈ എസ്.യു.വിയില്‍ ആദ്യം സ്ഥാനം പിടിക്കും

സുസുക്കി മോട്ടോർ കോർപ്പറേഷൻ തങ്ങളുടെ പുതുക്കിയ ലോഗോ ഔദ്യോഗികമായി പുറത്തിറക്കി. 22 വർഷത്തിനിടയിലെ ആദ്യത്തെ പ്രധാനപ്പെട്ട ഈ മാറ്റം ബ്രാൻഡിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ്.പുതുതായി പ്രഖ്യാപിച്ച "ബൈ യുവർ സൈഡ്" എന്ന…

വ്രതമുള്ള യാത്രികര്‍ക്ക് നവരാത്രി സ്‌പെഷ്യല്‍ ഭക്ഷണം; മെനു പുതുക്കി എയര്‍ ഇന്ത്യ

ഇന്ത്യയിലെ ഉത്സവങ്ങളും ഭക്ഷണങ്ങളും തമ്മിലുള്ള ബന്ധം നമുക്കറിയാവുന്നതാണ്. ഓരോ ഉത്സവാഘോഷങ്ങളിലും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണുള്ളത്.നവരാത്രിയിലും അങ്ങനെത്തന്നെ. നവരാത്രിയോടനുബന്ധിച്ച്‌ വ്രതമനുഷ്ഠിക്കുന്നവര്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാറുണ്ട്.…

സൈബര്‍ തട്ടിപ്പിന് ഇരയായി സര്‍വ്വകലാശാലയും, നഷ്ടപ്പെട്ടത് 2.46 കോടി രൂപ; പ്രതി യുകെയില്‍നിന്ന്…

പുണെ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സ്വകാര്യ സര്‍വകലാശാലയുടെ 2.46 കോടി രൂപ കവര്‍ന്ന കേസില്‍ തെലങ്കാന സ്വദേശിയായ ഇലക്‌ട്രോണിക്സ് എഞ്ചിനീയറെ പുണെ പോലീസ് അറസ്റ്റ് ചെയ്തു.സീതയ്യ കിലാരു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

‘ഇത് നീ ആരോടെങ്കിലും പറഞ്ഞാല്‍’; കാഞ്ഞങ്ങാടൻ ചിത്രവുമായി വീണ്ടും സെന്ന ഹെഗ്ഡേ,…

ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന അവിഹിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ട്രെയിലർ റിലീസായി.NOT JUST A MAN'S RIGHT എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. തിരക്കഥ,…

ദുഷ്‌പേര് മാറ്റാന്‍ ഗദ്ദാഫിയില്‍നിന്ന് ഫണ്ട്; ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക്…

പാരീസ്: അന്തരിച്ച ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറോയുടെ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് അഞ്ച് വര്‍ഷത്തെ തടവ്…

സംസ്ഥാനത്ത് മഴ കനക്കും, ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത; വ്യാഴാഴ്ച രണ്ടു ജില്ലകളില്‍ ഓറഞ്ച്…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ശനിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

വനം വകുപ്പ് വാച്ചര്‍ ഇനി മുതല്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ്

തിരുവനന്തപുരം: വനം വകുപ്പിലെ ഫോറസ്റ്റ് വാച്ചർ തസ്തികയുടെ പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് എന്ന് പുനഃനാമകരണം ചെയ്ത് സർക്കാർ ഉത്തരവായി.വകുപ്പിലെ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തുടങ്ങി എല്ലാ വാച്ചർ തസ്തികയും ഉത്തരവിന്റെ പരിധിയില്‍ വരും.…

ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയ യുവാവ് സ്പൂണും ടൂത്ത് ബ്രഷുകളും വിഴുങ്ങലിന് ‘അഡിക്ടായി’

ലഖ്‌നൗ: ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവാവ് സ്പൂണും ടൂത്ത്ബ്രഷും കഴിക്കുന്നത് ശീലമാക്കി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരിവിമുക്ത കേന്ദ്രത്തിലാണ് സംഭവം. കുടുംബം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്…