Main Banner

ആക്കോട് അരൂര്‍ – ചെള്ളിക്കര റോഡിൽ ഗതാഗത നിയന്ത്രണം

ആക്കോട് അരൂര്‍ - ചെള്ളിക്കര - വാഴയൂര്‍ - കക്കോവ് റോഡില്‍ വാഴയൂര്‍ മുതല്‍ കക്കോവ് വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡില്‍ മെറ്റല്‍ നിരത്തുന്ന പ്രവൃത്തികള്‍ നടക്കുന്നത് മൂലം നവംബര്‍ അഞ്ചു മുതല്‍ ഒരു മാസത്തേക്കാണ് ഭാഗിക…

തൊഴില്‍ദാതാക്കളാകാനും സംരംഭകരാകാനും വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണം: മന്ത്രി 

വിദ്യാര്‍ഥികള്‍ തൊഴില്‍ അന്വേഷിക്കുന്നവരാകുന്നതിനപ്പുറം തൊഴില്‍ദാതാക്കളും സംരംഭകരുമായി മാറണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. രാമപുരം ജെംസ് കോളേജിന്റെ പ്രഥമ ബിരുദദാനച്ചടങ്ങും പുതിയ പരീക്ഷാ കണ്‍ട്രോളര്‍…

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 47-കാരന് 30 വർഷം കഠിന തടവ്

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച 47-കാരന് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര കാരോട് സ്വദേശിയായ വിദ്യാധരൻ നായരെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി -ഒന്ന് ജഡ്ജി കെ.എം. സുജ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴ…

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ…

കെ.എൻ.എം മദ്റസ സർഗമേള സമാപിച്ചു

​തിരുനാവായ: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്റസ കോംപ്ലക്സ് സർഗമേള എടക്കുളം ദാറുൽ ഹുദ സലഫി മദ്റസയിൽ വെച്ച് സമുചിതമായി നടന്നു. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി. ഷരീഫാബി നിർവഹിച്ചു. മദ്റസ കോംപ്ലക്സ് പ്രസിഡന്റ് അബ്ദുറഹിമാൻ…

സൗജന്യ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിച്ചു

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വ്യക്തിത്വ വികസന (സോഫ്റ്റ് സ്‌കില്‍സ്) പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 9, 10, 11 തീയതികളില്‍ രാവിലെ 10 മുതല്‍…

കൈയോട് കൈ ക്യാമ്പയിന്‍ പുരസ്‌കാരം നേടി കാലടി ഗ്രാമപഞ്ചായത്ത്

സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കാലടി ഗ്രാമപഞ്ചായത്തിന് 'കൈയോട് കൈ' പുരസ്‌കാരം ലഭിച്ചു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും വാര്‍ഡ് തല ശുചികരണ പ്രവര്‍ത്തനങ്ങളിലും…

ഫയല്‍ തീര്‍പ്പാക്കലിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു; ‘ജനസ്പര്‍ശം കേരളം’  ഡിസംബര്‍…

സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമായി 'ജനസ്പര്‍ശം-കേരളം' ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15ന്…

ലാപ്ടോപ്പ് ധനസഹായം: പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിന് അര്‍ഹതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകള്‍,…

തിരൂരങ്ങാടി നഗരസഭ അതിജീവനം എക്സിബിഷൻ സംഘടിപ്പിച്ചു

തിരൂരങ്ങാടി നഗരസഭ 'അതിജീവനം ' സമഗ്ര കാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ എക്സിബിഷൻ തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു. ക്യാൻസർ എന്നത് ഭീതി…