Kavitha

ഈ ജീവചരിത്രം തൊട്ടപ്പോള്‍ ഒരിക്കല്‍ക്കൂടി എം.ടി ചേര്‍ത്തുപിടിക്കുന്നതുപോലെ തോന്നി- എം മുകുന്ദൻ

വളരെ സന്തോഷത്തോടെയും അല്‍പം ദുഃഖത്തോടെയുമാണ് ഈ പുസ്തകം പ്രകാശനം ചെയ്യുന്നതെന്ന് എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്ത എം.മുകുന്ദൻ.പലതവണ തുഞ്ചൻ പറമ്ബില്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് എം.ടിയില്ലാത്ത തുഞ്ചൻ പറമ്ബില്‍…

കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 50 രൂപ കുറച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബ്രാൻഡായ 'കേര' വെളിച്ചെണ്ണ വിലയില്‍ വൻ കുറവ് പ്രഖ്യാപിച്ചു. ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയില്‍ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയില്‍നിന്ന് 240 രൂപയിലേക്കും കുറവ്…

ഓപ്പറേഷൻ സിന്ദൂറിനിടെ F-16 വിമാനങ്ങള്‍ നഷ്ടപ്പെട്ടോ? പാകിസ്താനോട് തന്നെ ചോദിക്കൂ എന്ന് യുഎസ്

വാഷിങ്ടണ്‍: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് വിമാനങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ യുഎസ്.ഇന്ത്യയും പാകിസ്താനും തമ്മില്‍, മെയ് ഏഴുമുതല്‍ 10 വരെ, 88 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനിടെ…

SFI പ്രവര്‍ത്തകര്‍ വനിതാ പ്രിൻസിപ്പലിനെ സ്കൂളില്‍ പൂട്ടിയിട്ടു; വിദ്യാര്‍ഥികളടക്കം 5 പേര്‍ക്കെതിരെ…

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവർത്തകർ വനിതാ പ്രിൻസിപ്പലിനെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ചൊവ്വാഴ്ചയാണ് കിളിമാനൂർ തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രിൻസിപ്പല്‍ ഷീജയെ ഒരുമണിക്കൂറോളം എസ്‌എഫ്‌ഐ പ്രവർത്തകർ സ്കൂളില്‍…

‘സഹായിച്ചതിന് നന്ദി’; ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി, തൃശ്ശൂരില്‍…

തൃശ്ശൂർ: വോട്ട് ക്രമക്കേട് സംബന്ധിച്ച വ്യാപക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡല്‍ഹിയില്‍നിന്ന് തൃശ്ശൂരിലെത്തി.വന്ദേഭാരത് എക്സ്പ്രസില്‍ രാവിലെ 9.30-ഓടെയാണ് തൃശ്ശൂരിലെത്തിയത്. വലിയ സ്വീകരണമാണ് റെയില്‍വേ സ്റ്റേഷനില്‍ സുരേഷ്…

അങ്കണവാടിയില്‍ കുട്ടിയുടെ ദേഹത്ത് അണലിവീണു; സ്ഥാപനം പ്രവര്‍ത്തിക്കുന്നത് പാമ്ബുകളുടെ…

കാക്കനാട്: അങ്കണവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച്‌ കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു.കുട്ടി കടിയേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിനു സമീപത്തെ ഇല്ലത്തുമുകള്‍ സ്മാർട്ട് അങ്കണവാടിയില്‍…

ആസ്തി 28 ലക്ഷം കോടി; അദാനിയുടെ ഇരട്ടി സമ്ബത്തുമായി അംബാനി കുടുംബം

മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബത്തിന്റെ സമ്ബത്ത് അദാനി കുടുംബത്തേക്കാള്‍ ഇരട്ടിയെന്ന് റിപ്പോർട്ട്.അദാനി കുടുംബത്തിന് 28 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഇത് 14.01 ലക്ഷം കോടി രൂപ ആസ്തിയുള്ള അദാനി…

ഓട്ടോറിക്ഷ ഡ്രൈവറിനെ ഓട്ടം വിളിച്ച്‌ പിന്നില്‍ നിന്ന് ആക്രമിച്ചു, പോക്‌സോ കേസ് പ്രതി പിടിയില്‍

ചെറുതുരുത്തി (തൃശ്ലൂർ) : പൈങ്കുളത്ത് ഓട്ടോറിക്ഷ ഓട്ടം വിളിച്ച പോക്സോ കേസ് പ്രതിയായ ആള്‍ ഡ്രൈവറെ പിന്നില്‍ നിന്നും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.പൈങ്കുളം മനക്കല്‍ തൊടി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. പൈങ്കുളം അയ്യപ്പ എഴുത്തച്ഛൻ പടി…

പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: ചാലക്കുടി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സിയുടെ (42) മൃതദേഹമാണ് കണ്ടെത്തിയത് എന്ന് പോലീസ്…

വാഹന പരിശോധനയ്ക്കിടെ പിടിച്ച യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി, ഒരാള്‍…

തിരുവനന്തപുരം: വാഹന പരിശോധനയില്‍ പിടിച്ച യുവാക്കളെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഒരു യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.തിരുവനന്തപുരം ഫോർട്ട് പോലീസിനെതിരെയാണ് ആക്ഷേപം.…