Main Banner

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും…

തിരുവനന്തപുരം: വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം…

യുദ്ധം ഡിജിറ്റല്‍ ലോകത്തേക്ക്; കടല്‍ക്കേബിളുകള്‍ക്ക് ഭീഷണി, ഇന്റര്‍നെറ്റ് തടസ്സപ്പെടാന്‍ സാധ്യത

ഡല്‍ഹി: പശ്ചിമേഷ്യയില്‍ വ്യാപിക്കുന്ന സംഘര്‍ഷം ആഗോള ഇന്റര്‍നെറ്റ് ശൃംഖലയെ പോലും ബാധിക്കാനിടയുണ്ടെന്ന ആശങ്ക ഉയരുന്നു. കടലിനടിയിലൂടെ പോകുന്ന ഡാറ്റാ കേബിളുകള്‍ക്ക് നേരെയുണ്ടാകാവുന്ന ആക്രമണങ്ങള്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍…

ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് അന്തരിച്ചു

അഞ്ചാലുംമൂട്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് അന്തരിച്ചു. തൃക്കടവൂർ കുരീപ്പുഴ ചങ്ങാടക്കടവ് സെന്റ് ജോസഫ്സ് നഗർ 53 ജോസഫ് നിവാസില്‍ യേശുദാസന്റെയും ലൗലിയുടെയും മകൻ ജോസഫ് യേശുദാസ് (ജോക്കു- 37) ആണു മരിച്ചത്. വാനും ട്രക്കും…

ഇന്തോനേഷ്യയില്‍ തീവ്രതയേറിയ ഭൂചലനം; ഒമ്ബതു രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ തീവ്രതയേറിയ ഭൂചലനം ഉണ്ടയതിനെത്തുടര്‍ന്ന് ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യയിലെ വടക്കന്‍ മലൂക്ക കടല്‍ മേഖലയിയില്‍ ഉണ്ടായ ഭൂചലനം റിക്ടര്‍…

തമിഴ്നാടിന്റെ നീക്കത്തില്‍ പണി കിട്ടിയത് കേരളത്തിന്, വില കുത്തനെ കുറഞ്ഞു, പക്ഷേ ഒരു സാധനത്തിന്…

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം നാളികേര കർഷകർക്ക് തിരിച്ചടിയായി പച്ചത്തേങ്ങ വില കൂപ്പുകുത്തി. കിലോഗ്രാമിന് 80 രൂപ ഉണ്ടായിരുന്നത് 45 രൂപയിലേക്കു താഴ്ന്നു. തമിഴ്നാട്ടില്‍ ഉല്‍പാദനം വർദ്ധിച്ചതും അവിടെ നിന്നു വ്യാപകമായി തേങ്ങവരുന്നതും…

ബസ് യാത്രക്കിടയിൽ യുവതിക്ക് ദേഹസ്വാസ്യം ആശുപത്രിയിലേക്ക് ബസ് ഓടിച് ഡ്രൈവർ

തിരൂർ: തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് ദേഹസ്വസ്ഥത അനുഭവപ്പെട്ടു.ഉടൻ ബസ് ജീവനക്കാർ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിലേക്ക് ബസ് എത്തിക്കുകയായിരുന്നു.ബസ് ജീവനക്കാരുടെയും…

പല ബാങ്കുകളിലും ലോണ്‍ തിരിച്ചടവ് മുടങ്ങുന്നു; കാരണമായത് പ്രവാസികളുടെ പതിവില്‍ വന്ന മാറ്റം

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ഗള്‍ഫ് സാമ്പത്തിക മേഖലയെ വരിഞ്ഞ് മുറുക്കുന്നതിനിടെ കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ ഒഴുക്ക് കുത്തനെ ഇടിയുന്നു.മാർച്ചില്‍ സംസ്ഥാനത്തെ ബാങ്കുകളിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവാസി പണമൊഴുക്കില്‍ 35…

‘സമയം ചെലവഴിക്കുന്നത് നായകള്‍ക്കൊപ്പം, ക്രിക്കറ്റില്‍ എനിക്ക് സുഹൃത്തുക്കളില്ല’;…

ലക്നൗ: വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ലക്നൗ സൂപ്പർ ജയന്‍റ്സ് ഓള്‍ റൗണ്ടറുമായ അർജുൻ ടെൻഡുല്‍ക്കർ. ഐപിഎല്ലില്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ശുഭാങ്കർ…

പാചകവാതക വിലയില്‍ വൻ വര്‍ധനവ്; സാധാരണക്കാര്‍ക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.…

നേതാക്കളെ വധിച്ചാല്‍ ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്‌ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കുമെന്ന്…

ഇറാന്‍ നേതാക്കളെ വധിക്കുന്നത് തുടര്‍ന്നാല്‍ പ്രമുഖ ഐടി കമ്പനികള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പു നല്‍കി ഇസ് ലാമിക് റവല്യൂഷണി ഗാര്‍ഡ് (ഐആര്‍ജിസി). 'ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ടെസ്ല, മെറ്റ ഉള്‍പ്പെടെയുള്ള കമ്പനികളെ നിയമാനുസൃത…