നാഷണല്‍ ഹെറാള്‍ഡ് കേസ്: 751 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി. മുംബൈയിലേയും ഡല്‍ഹിയിലേയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍ ലഖ്നോവിലെ നെഹ്റു ഭവൻ എന്നിവയാണ് കണ്ടുകെട്ടിയത്. ഇവയുടെ മൂല്യം ഏകദേശം 752…

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്ത് നെസ്റ്റോ മെഗാ തൊഴിൽമേള

ഒരു പുത്തൻ ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവങ്ങളൊരുക്കി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തിരൂരിൽ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ഉദ്ഘാടത്തിന് മുന്നോടിയായി ആയിരക്കണക്കിനു ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മെഗാ തൊഴിൽമേള തിരൂർ നെസ്റ്റോയിൽ നടന്നു. രാവിലെ 9…

തൃശൂർ വിവേകോദയം സ്കൂളിൽ തോക്കുമായെത്തിയ പൂർവ്വ വിദ്യാർത്ഥി വെടിവെച്ചു;

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.…

ഇടവേളയ്ക്ക് ശേഷം തിരിച്ചു കയറി സ്വര്‍ണ വില; പവന് 240 രൂപ കൂടി

കൊച്ചി:ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കൂടി. ചൊവ്വാഴ്ച (21.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,480…

സ്‌കൂളിനു സമീപം കുപ്പിച്ചില്ലുകളും മാലിന്യവും തള്ളുന്നു

പെരുമ്പാവൂര്‍: ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പിന്നിലെ കനാല്‍ റോഡില്‍ കുപ്പിച്ചില്ലുകള്‍ ഉള്‍പ്പെടെ മാലിന്യം തള്ളി. റോഡില്‍ കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ചപ്പുചവറുകളും കുന്നുകൂടിയ സ്ഥിതിയാണ്. മഴ…

‘താരങ്ങളുടെ പിച്ചച്ചട്ടിയിലും കയ്യിട്ടു വാരണോ? ഇതിലും ഭേദം കട്ടപ്പാരയും എടുത്ത്…

കോഴിക്കോട്: അവശതയനുഭവിക്കുന്ന കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്ത പലര്‍ക്കും പണം ചെലവഴിച്ചതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കായികവകുപ്പിന്‍റെ കത്ത്. കായികതാരങ്ങള്‍ക്കുള്ള ധനസഹായം…

ഹൃദയത്തില്‍ സൂക്ഷിക്കാൻ ഈ യാത്രകള്‍

പുല്‍പള്ളി: ഹൃദയാരോഗ്യസന്ദേശം പ്രചരിപ്പിക്കുക എന്ന സന്ദേശവുമായി വയനാട്ടില്‍നിന്ന് കാല്‍നടയായി യാത്ര തിരിച്ച രാജേന്ദ്രപ്രസാദ് ജമ്മു കശ്മീരിലേക്ക്. ബത്തേരി സ്വദേശിയായ ഇദ്ദേഹം വരും ദിവസം ലക്ഷ്യസ്ഥാനത്തെത്തും. ബത്തേരി വിനായക…

മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകര്‍ന്നു

റാന്നി: മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകര്‍ന്നു. റാന്നിയില്‍നിന്ന് വെച്ചൂച്ചിയിലേറക്ക് പോകുന്ന പ്രധാന പാതയാണിത്. പാതയില്‍ കുന്നം ആനമാടം ജങ്ഷനിലും വെച്ചൂച്ചിറ കാര്‍ഷിക സംഘം വിപണിക്കു സമീപം കുംഭിതോട്ടിലേക്ക് തിരിയുന്ന ഭാഗത്തും…

കോളനികളില്‍ ചുറ്റിത്തിരിഞ്ഞ് ‘പടയപ്പ’; തോട്ടം തൊഴിലാളികളുടെ പണി മുടങ്ങുന്നു

മൂന്നാര്‍: തൊഴിലാളികളുടെ കോളനികളില്‍ ചുറ്റിത്തിരിഞ്ഞ് തോട്ടം തൊഴിലാളികളുടെ പണിമുടക്കി കാട്ടാനയായ പടയപ്പ. ദേവികുളം ഹാരിസണ്‍ എസ്റ്റേറ്റ് ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ തിങ്കളാഴ്ച പണിക്കിറങ്ങിയത് ഒന്നര മണിക്കൂര്‍…

ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ഗസ്സ: ഇസ്രായേല്‍ മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഹമാസും ഇസ്രായേലും തമ്മില്‍ ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നത്.…