Main Banner

ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 8 തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ്…

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തുടർച്ചയായ മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല. മധ്യപ്രദേശിൽ നിന്ന് ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചു. തൽസമയ വിപണിയിൽ നിന്നും…

പലർക്കും ചട്ട പ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ. ഉടൻ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയേക്കും. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നാണ് വിലയിരുത്തൽ. രണ്ട് അമുസ്ലിങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെ…

ജമാഅത്തെഇസ്ലാമി തിരൂർ ഏരിയാ സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

തിരൂർ:നവംബർ 1 ന് തിരൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ഏരിയാ സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.  ടൗൺ ഹാളിൽ നടക്കുന്ന സമ്മേളന നടത്തിപ്പിനായി വിവിധ വകുപ്പുകൾക്ക് രൂപം നൽകി ചെയർമാൻ : ഹംസ ഉമരി, വൈസ് ചെയർമാൻ : ജസ്‌ന മജീദ്, കൺവീനർ :…

ഒക്ടോബര്‍ ഒന്നിന്  മലപ്പുറത്തെ മുഴുവന്‍ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും

സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കുന്ന 'സ്വച്ഛതാ ഹി സേവ', 'കയ്യോട് കൈ' ശുചിത്വ പ്രചാരണ ക്യാംപയിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലും…

ജമാല്‍ കൊച്ചങ്ങാടിക്ക് ആദരം 30ന് കോഴിക്കോട് വേദി ഓഡിറ്റോറിയത്തില്‍

കോഴിക്കോട്: സാഹിത്യ, പത്രപ്രവര്‍ത്തന മേഖലയില്‍ 65 വര്‍ഷം പിന്നിട്ട ജമാല്‍ കൊച്ചങ്ങാടിയെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആദരിക്കുന്നു. 30ന് വൈകിട്ട് നാലിന് കോഴിക്കോട് മാവൂര്‍ റോഡിലെ വേദി ഓഡിറ്റോറിയത്തില്‍…

സര്‍ക്കാര്‍ വാഹനങ്ങള്‍ പേഴ്സണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, പേഴ്സണല്‍ കാര്‍ സര്‍ക്കാര്‍…

കോഴിക്കോട്: ആഡംബര വാഹന ഉപയോഗത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി. റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചെന്നും…

മാസപ്പടി കേസ്: ED പറയുന്നത് അതുപോലെ ചെയ്യാൻ കഴിയില്ല, പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം: മന്ത്രി…

കോഴിക്കോട്: മാസപ്പടി ഇടപാടിലെ ഇഡി കത്തിൽ, പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ല. എഫ്ഐആർ ഇടുന്നതിന് എതിരല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡി പറയുന്നത് അത് പോലെ…

കടുത്ത പ്രതിരോധത്തിലായി ബിജെപി നേതൃത്വം; ഷോണിനെതിരെ അമർഷം

മാസപ്പടി വിവാദത്തിൽ ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ വലിയ രാഷ്ട്രീയ ആയുധമാക്കാൻ തൽക്കാലം മുതിരേണ്ടതില്ലെന്ന നിലപാടിലേക്ക് ബി.ജെ.പി നേതൃത്വം. പ്രമുഖ നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെന്ന…

ആരോഗ്യകേരളത്തിൽ സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് നഴ്സ് ഒഴിവുകള്‍

ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) മലപ്പുറം ജില്ലാ ഓഫീസ് മുഖേന സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ഒമ്പത്. വിജ്ഞാപനം www.arogyakeralam.gov.in ല്‍…