Kavitha

എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂർ: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവർലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം. സഹോദരന് പാല്‍…

ഡിവൈഎഫ്‌ഐ ജാഥയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം; കേസെടുത്തു

പാലക്കാട്: പാലക്കാട് ഡിവൈഎഫ്‌ഐ കാല്‍നട പ്രചാരണ ജാഥയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്തു.തൃശൂര്‍ കരിപ്പാളി സ്വദേശി പ്രദീപിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസ് എടുത്തത്. രാഷ്ട്രീയ വിരോധം…

ഇന്ത്യയെ മെഴ്സിഡസിനോടും പാകിസ്താനെ ഡംപ് ട്രക്കിനോടും ഉപമിച്ച്‌ പാക് സൈനിക മേധാവി അസം മുനീര്‍; ട്രോളി…

ന്യൂഡല്‍ഹി: പാകിസ്താൻ സൈനിക മേധാവി അസം മുനീറിൻ്റെ ഉപമയെ ട്രോളി സോഷ്യല്‍ മീഡിയ. സ്വയംപരിഹാസ്യമായ ഉപമയാണ് അസം മുനീർ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ഇന്ത്യയെ ഒരു ആഡംബര മെഴ്സിഡസിനോടും പാകിസ്താനെ ചരല്‍ നിറച്ച ഡംപ് ട്രക്കിനോടും…

ആരോഗ്യമന്ത്രി വാശിക്കാരി; ഹാരിസിന് മേല്‍ ഒരു നുള്ള് മണ്ണ് വാരിയിടാൻപോലും പ്രതിപക്ഷം സമ്മതിക്കില്ല:…

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. സി എച്ച്‌ ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമത്തില്‍ നിന്ന് ആരോഗ്യമന്ത്രി പിന്മാറിയെന്നാണ് അറിയാന്‍ സാധിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.താല്‍ക്കാലികമായാണോ പിന്മാറ്റം…

ഹനുമാൻകൈൻഡിന്റെ റാപ്പില്‍ രണ്‍വീര്‍ സിംഗിനെ കാണാൻ ഒരുങ്ങിക്കോളൂ; അവസാന ഘട്ട ഷൂട്ടിലേക്ക്…

ബോളിവുഡിന്റെ സൂപ്പർതാരം രണ്‍വീർ സിംഗ് നായകനാവുന്ന ആക്ഷൻ ചിത്രം 'ദുരന്തറി'ന്റെ അവസാനഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളിലെ ധീരന്മാരായ നായകന്മാരുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'ഉറി: ദി സർജിക്കല്‍…

കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐ-വി സി പോര്: ‘ആര്‍ട്ടിക്കിള്‍ 153’ പരിപാടിയില്‍ വി സി…

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്ബസിലെ എസ്‌എഫ്‌ഐ യൂണിയന്‍ പരിപാടിയില്‍ വിശദീകരണം തേടി വി സി. 'ആര്‍ട്ടിക്കിള്‍ 153' എന്ന പരിപാടിയിലാണ് വി സി വിശദീകരണം തേടിയത്.പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി ഇല്ലെന്നാണ് വി സിയുടെ വാദം.…

കോളേജ് കാന്റീനില്‍ ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ: വാണിയമ്ബാറ മഞ്ഞവാരിയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടില്‍ സീനത്തി(50)നെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം.…

പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍; സര്‍ക്കാര്‍ നീക്കം പ്രതിപക്ഷത്തിന്റെ അഭാവത്തില്‍

ന്യൂഡല്‍ഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതുക്കിയ ബില്‍ സഭയില്‍ അവതരിപ്പിച്ചത്.സെലക്‌ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പരിഷ്കരിച്ച പുതിയ ആദായനികുതി…

1971-ലെ യുദ്ധം മുതല്‍ ഓപ്പറേഷൻ സിന്ദൂര്‍ വരെ; പാകിസ്താനെ തകര്‍ത്തതിങ്ങനെ, വീഡിയോയുമായി വ്യോമസേന

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമസേനയുടെ ശക്തിയും മികവും വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച്‌ ഇന്ത്യൻ വ്യോമ സേന (ഐഎഎഫ്).വ്യോമസേനയുടെ ഔദ്യോഗിക എക്സ് പേജിലാണ് ആറുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1971-ലെ യുദ്ധം മുതല്‍…

വോട്ടര്‍പട്ടിക പരിഷ്കരണം: ബിഹാര്‍ മോഡല്‍ കേരളത്തിലും

തിരുവനന്തപുരം : ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും ഉടനുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എല്ലാസംസ്ഥാനങ്ങളിലും പട്ടിക പരിഷ്കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.കേന്ദ്ര…