MX

വിഎസിന്റെ വിയോ​ഗം; സംസ്ഥാനത്ത് നാളെ അവധി; മൂന്ന് ദിവസം ദുഃഖാചരണം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഎസ്…

35 ലക്ഷം മുഴുവന്‍ ചെലവാക്കി, വാഹനം വിറ്റു… അര്‍ജുന്റെ കുടുംബവുമായി ബന്ധമില്ല; മനാഫിന്റെ…

ഒരു വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ മനസില്‍ തീരാത്ത നോവാണ് അര്‍ജുന്‍. ഷിരൂരിലെ മണ്ണിടിച്ചിലില്‍ ലോറിയടക്കം പുഴയിലേക്ക് ഒലിച്ച്‌ പോയ അര്‍ജുന്റെ മൃതദേഹം 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ലഭിക്കുന്നത്. അര്‍ജുനെ പോലെ തന്നെ മലയാളികള്‍…

‘അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി’; വി എസ്സിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ കമല്‍ ഹാസൻ

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തില്‍ അനുശോചിച്ച്‌ നടൻ കമല്‍ ഹാസൻ.അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി ആയിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. വിസ്മരിക്കപ്പെട്ടവർക്കായുള്ള…

രാഷ്ട്രീയ പോരാട്ടങ്ങളില്‍ എന്തിനാണ് നിങ്ങള്‍?; ഇ ഡിക്ക് എതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് ഇഡി ഉപയോഗിക്കപ്പെടുന്നത് എന്തിനെന്ന് സുപ്രിംകോടതി. രാഷ്ട്രീയ യുദ്ധങ്ങള്‍ നടക്കേണ്ടത് കോടതിക്ക് പുറത്തെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.മുഡ അഴിമതി കേസിലെ സമന്‍സ് റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ…

എയര്‍ഫോഴ്സ് വിമാനം സ്കൂള്‍ പരിസരത്ത് തകര്‍ന്നുവീണു; ഒരുമരണം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി വിവരം

ധാക്ക: ബംഗ്ലാദേശില്‍ എയർഫോഴ്സ് വിമാനം ജനവാസമേഖലയില്‍ തകർന്നുവീണ് ഒരു മരണം. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.…

കെഎസ്‌ഇബിയുടെ ഗസ്റ്റ് ഹൗസില്‍ അനധികൃത താമസം; എംഎം മണിയുടെ സ്റ്റാഫുകളില്‍ നിന്ന് വാടക…

ഇടുക്കി: കെഎസ്‌ഇബിയുടെ മൂന്നാര്‍ ചിത്തിരപുരത്തെ ഗസ്റ്റ് ഹൗസില്‍ അനധികൃതമായി താമസിച്ച മുന്‍ വൈദ്യുത മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളില്‍ നിന്നും വാടക തിരിച്ചുപിടിക്കാന്‍ കെഎസ്‌ഇബി വിജിലന്‍സ് ഉത്തരവ്.എംഎം മണി മന്ത്രിയായിരുന്ന കാലത്ത് 1237…

കരുത്ത് കാട്ടാൻ കൊമ്ബൻ, ഇടിമുഴക്കമാകാൻ വേഴാമ്ബല്‍, രസിപ്പിക്കാൻ ചാക്യാര്‍; KCL ഭാഗ്യചിഹ്നങ്ങള്‍…

കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കാന്‍ കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങള്‍ പ്രകാശനം ചെയ്തു.കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന…

രാജ്ഭവനില്‍ മഞ്ഞുരുകിയോ? വിവാദങ്ങള്‍ക്കിടെ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി

തിരുവനന്തപുരം : സർവകലാശാലകളിലെ തർക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തി.ഇന്ന് രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. വി സി നിയമനം സംബന്ധിച്ച…

സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവം; വീഴ്ച മറച്ചുവെയ്ക്കാൻ ശ്രമം; അവശിഷ്ടങ്ങള്‍…

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ വീഴ്ച മറച്ചുവെക്കാൻ ശ്രമം നടന്നതായി കണ്ടെത്തല്‍.കെട്ടിടം തകർന്നുവീണതിന് പിന്നാലെ അവശിഷ്ടങ്ങള്‍ മാറ്റാൻ ശ്രമിച്ച ദൃശ്യം ലഭിച്ചു.ഇന്ന് രാവിലെയാണ്…

അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ക്രിസ്റ്റഫര്‍ മരിച്ചു

കൊച്ചി: വടുതലയില്‍‌ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫർ(52) മരിച്ചു.50 ശതമാനത്തിലധികം പൊള്ളലേറ്റ ക്രിസ്റ്റഫർ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. വടുതല പൂവത്തിങ്കല്‍ വില്ല്യംസ് (52) ആണ്‌ വടുതല…