Main Banner

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാള്‍ കൗമാര കലയുടെ മഹാ പൂരം. 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിന്‍കാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന…

സൗദിയുടെ പണം, പാകിസ്ഥാന്റെ ആണവായുധം, തുര്‍ക്കിയുടെ സൈന്യം; നാറ്റോ മാതൃകയില്‍ നീക്കവുമായി ഇസ്ലാമിക…

യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ മാതൃകയില്‍ സഖ്യരൂപീകരണക്കിമ് സൗദി അറേബ്യ-പാകിസ്ഥാന്‍-തുര്‍ക്കി രാജ്യങ്ങള്‍ ചര്‍ച്ച നടത്തുന്നതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട്. നിലവിലെ സൗദി അറേബ്യ-പാകിസ്ഥാന്‍ സുരക്ഷാ സഖ്യത്തിന്റെ ഭാഗമാകാന്‍…

ശബരിമലയിലെ നെയ്യ് വില്‍പനയിലും ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി: ശബരിമലയില്‍ അഭിഷേക ശേഷമുള്ള നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് വിജിലന്‍സ് അന്വേഷണം. ചീഫ്…

ദുബായ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം; ഇടപാടുകളില്‍ വൻ വര്‍ധനവ്

ദുബായുടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം. 2025ല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി.2033 ഓടെ ഒരു ട്രില്യണ്‍ കടക്കുമൊണ് വിലയിരുത്തല്‍. ദുബായുടെ സാമ്ബത്തിക മേഖലയില്‍ നിക്ഷേപകര്‍ക്കുള്ള…

തണുപ്പും മൂടല്‍ മഞ്ഞും ശക്തമാകുന്നു; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ

യുഎഇയില്‍ തണുപ്പ് കൂടുന്നതിനൊപ്പം മൂടല്‍ മഞ്ഞും ശക്തമാകുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ…

‘നിലവിലെ എസ്‌ഐടി അന്വേഷിച്ചാല്‍ ശബരിമല കേസ് തെളിയില്ല, തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന്…

മലപ്പുറം: നിലവിലെ എസ്‌ഐടി അന്വേഷിച്ചാല്‍ ശബരിമല കേസ് തെളിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍.തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് വ്യക്തമാക്കണമെന്നും സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ ശക്തരായവര്‍ ഉണ്ടെന്നും അദ്ദേഹം…

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

കൊച്ചി: യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് പ്രഫുല്‍ മലയാള സിനിമയ്ക്ക് പരിചിതനായത്. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്.…

19കാരി കുഴഞ്ഞു വീണ് മരിച്ചു

തലശ്ശേരി: കണ്ണൂർ പാനൂരില്‍ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതില്‍ തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്.പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററില്‍ എത്തിയ പെണ്‍കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍…

2255: പുതിയ ഇന്നോവയ്ക്കും ഇഷ്ടനമ്പര്‍; മോഹന്‍ലാല്‍ മുടക്കിയത് ലക്ഷങ്ങള്‍; നടന്നത് വാശിയേറിയ ലേലം

കാക്കനാട്: 2255 എന്ന നമ്പറില്‍ ഒരു വാഹനം മുന്നിലൂടെ കടന്ന് പോകുമ്പോള്‍ ഏതൊരു മലയാളിയും ആദ്യം ഓർക്കുക മോഹന്‍ലാലിനെയായിരിക്കും.ആ നമ്പർ അത്രയധികം മലയാളി മനസ്സുകളില്‍ പതിഞ്ഞിരിക്കുന്നു. മോഹന്‍ലാലിന് ആദ്യമായി സൂപ്പർതാരപരിവേഷം നല്‍കിയ…

ഇന്ത്യക്കാര്‍ക്ക് ട്രാൻസിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച്‌ ജര്‍മനി

ഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് ഇനിമുതല്‍ ട്രാൻസിറ്റ് വിസ ആവശ്യമില്ല.മുൻപ് ജർമൻ എയർപോർട്ടുകള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ പ്രത്യേക…