‘സിലിഡ്രോകോളിയ ദേവേന്ദ്രിയ’ പുതിയ അപുഷ്പിത സസ്യം

തൃക്കരിപ്പൂര്‍: ഇടയിലക്കാട് നിത്യഹരിത വനത്തില്‍നിന്ന് ഒരു അപുഷ്പിതസസ്യത്തെ പുതുതായി കണ്ടെത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരടങ്ങിയ സംഘമാണ് സസ്യത്തെ തിരിച്ചറിഞ്ഞത്. ലിവര്‍വോര്‍ട്ട്…

സിന്ധു സൂര്യകുമാറിനെതിരായ മുൻ ജഡ്ജിയുടെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് കോടതി

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസിന് നിര്‍ദേശം. ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മുൻ സബ്റ്റ് ജഡ്ജി എസ്.…

ദേവ്ധര്‍ പ്രതിമ അനാച്ഛാദനം ചെയ്തു

താനൂര്‍: ദേവധാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്ഥാപകൻ ഗോപാലകൃഷ്ണ ദേവ്ധറിന്റെ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനം നടന്നു. സ്കൂള്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം നിര്‍വഹിച്ചു. താനൂരിന്റെ നവോത്ഥാന ചരിത്രത്തില്‍…

ജില്ല ശാസ്ത്രോത്സവം; പാലക്കാട് ഉപജില്ല മുന്നില്‍

ഷൊര്‍ണൂര്‍: ജില്ല ശാസ്ത്രോത്സവം ആദ്യ ദിനം പിന്നിടുമ്പോള്‍ ഉപജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 314 പോയന്‍റുമായി പാലക്കാട് ഉപജില്ലയാണ് മുന്നില്‍. 307 പോയിന്‍റുമായി തൃത്താല ഉപജില്ല തൊട്ട് പിറകിലുണ്ട്. ശക്തമായ മത്സരം കാഴ്ചവെച്ച്‌…

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെ കോടതി വെറുതെവിട്ടു

വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. ഓര്‍ക്കാട്ടേരി സ്വദേശി അര്‍ജുന്‍ സിയൂസിനെയാണ് (36) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.എം.ഷീജ വെറുതെവിട്ടത്. 2017ല്‍…

മാലിന്യം തൂത്തെറിയാൻ പദ്ധതികളൊരുങ്ങുന്നു

തൊടുപുഴ: മാലിന്യത്തെ തൂത്തെറിഞ്ഞ് ജില്ലയില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കാൻ കൂടുതല്‍ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങള്‍. ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കുക, ഉറവിടത്തില്‍തന്നെ മാലിന്യ തരംതിരിവും ജൈവ മാലിന്യ സംസ്കരണവും…

പോക്സോ കേസില്‍ 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കല്‍ക്കൂന്തല്‍ വില്ലേജ് പച്ചടി കരയില്‍ ഉമ്മാക്കട ഭാഗത്ത് കാരിക്കുന്നേല്‍ വീട്ടില്‍ വില്‍സണെയാണ് (42) കട്ടപ്പന പോക്സോ…

നവകേരള ബസ് ‍യാത്ര: അകലത്തെ ആവശ്യങ്ങളെ കാണണേ…

ഭരണസിരാകേന്ദ്രത്തില്‍നിന്ന് ഏറ്റവും അകലെയുള്ള ജില്ലയാണ് കാസര്‍കോട്. വികസനകാര്യത്തില്‍ കണ്ണെത്താതിരിക്കാൻ ഇത് ന്യായമല്ല. ഉത്തര കേരളത്തോടുള്ള അവഗണന സംബന്ധിച്ച പരാതിക്ക് സംസ്ഥാനത്തിന്റെ തന്നെ വയസ്സുണ്ട്. പരിഹരിക്കപ്പെടാൻ ഒട്ടേറെ…

കാത്തിരിക്കാൻ പ്രദീപനും മകനും ഇനി ആരുമില്ല

കൊച്ചി: ജീവനുതുല്യം സ്നേഹിച്ചിരുന്ന പൊന്നുപെങ്ങള്‍ കേരളം നടുങ്ങിയ കളമശ്ശേരി ബോംബ് സ്ഫോടനത്തിന്‍റെ അന്നുതന്നെ ഈ ലോകത്തോട് വിടപറഞ്ഞതും ദിവസങ്ങളോളം വേദനയോട് മല്ലിട്ട് പ്രിയപ്പെട്ട അമ്മ അവള്‍ക്കുപിന്നാലെ പോയതുമൊന്നും അറിയാതെ ഒടുവില്‍ അവനും…

തുരങ്കത്തില്‍ അവര്‍ 40പേര്‍; രക്ഷാപാതയൊരുക്കുന്നു

ഉത്തര കാശി: ഉത്തരാഖണ്ഡില്‍ ചാര്‍ധാം പാതയിലെ സില്‍ക്യാര തുരങ്കം ഇടിഞ്ഞ് ആറുദിവസം മുമ്ബ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റര്‍ വരെ തുരന്ന്…