Bridal

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവം; രണ്ട് പൊലീസ്…

കണ്ണൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.റൂറല്‍ ഹെഡ്ക്വാട്ടേഴ്‌സിലെ സീനിയര്‍ സിപിഒ ജിജിന്‍, സിപിഒ ഷിനില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.…

ഇന്ത്യ ലോകോത്തര നിലവാരമുള്ള പാതകളും പാലങ്ങളും നിര്‍മിക്കുന്നു, കുഴികളെക്കുറിച്ചുള്ള പരാതി നിര്‍ത്തി…

ന്യൂഡല്‍ഹി: രാജ്യത്തെ റോഡുകളിലെ കുഴികളെ കുറിച്ച്‌ പരാതി ഉന്നയിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്യാതെ ആധുനിക അടിസ്ഥാന സൗകര്യവികസനത്തില്‍ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെക്കൂടി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വ്യവസായ പ്രമുഖനും…

CSIR യുജിസി നെറ്റ് ഡിസംബര്‍ 2025; ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (CSIR) നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.nic.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 24 ആണ്…

സൂര്യയുടേയും ജ്യോതികയുടേയും മകള്‍ ഇനി സംവിധായിക, ചിത്രം ഓസ്കര്‍ യോഗ്യത നേടാനുള്ള പ്രദര്‍ശനത്തില്‍

ചലച്ചിത്ര പ്രേമികളുടെ ഇഷ്ട താരദമ്ബതിമാരാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ഇരുവരുടേയും മകള്‍ ദിയ സൂര്യയും സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്.അഭിനേതാവായിട്ടല്ല, സംവിധായികയായിട്ടാണെന്നുമാത്രം. 'ലീഡിംഗ് ലൈറ്റ്' എന്ന ഡോക്യു-ഡ്രാമ…

സുവര്‍ണകേരളം ലോട്ടറി നറുക്കെടുത്തു, ഒന്നാം സമ്മാനം ഒരുകോടി രൂപ | Suvarnakeralam Lottery Result

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ ഒരുകോടി രൂപ RS 648907 എന്ന ടിക്കറ്റിനാണ്.ഇതേ നമ്ബറിലുള്ള മറ്റ് 11 സീരിസിലുള്ള ടിക്കറ്റുകള്‍ക്ക് 5000 രൂപ സമാശ്വാസ…

‘കണ്ണില്‍ത്തറയ്ക്കുന്ന നോട്ടം’; ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ഐശ്വര്യ ലക്ഷ്മിയും…

1979 മുതല്‍ 2025 വരെ എഴുന്നൂറോളം സിനിമകള്‍, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും. പറഞ്ഞുവരുന്നത് ഉർവശിയെക്കുറിച്ചാണ്.കയ്യടികളോടെ ഉർവ്വശിക്ക് 'ആശ' സെറ്റില്‍ ലഭിക്കുന്ന വരവേല്‍പ്പോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

സല്‍മാന്‍ റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്‌സസ്’ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി…

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവലായ 'ദ സാത്താനിക് വേഴ്‌സസ്' നിരോധിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 1988-ല്‍ 'ദ…

മൊഹാലി ഐസറില്‍ നാനോ സയൻസ് ആൻഡ് ടെക്നോളജിയില്‍ ഗവേഷണം

മൊഹാലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐഎൻഎസ്ടി) (നോളജ് സിറ്റി, സെക്ടർ 81, എസ്‌എഎസ് നഗർ, മൊഹാലി, പഞ്ചാബ്-140306) സ്വതന്ത്ര ഫെലോഷിപ്പ് ഉള്ളവരില്‍നിന്ന് പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കെമിക്കല്‍ സയൻസസ്,…

ഇന്ത്യൻ സൈന്യത്തിനൊപ്പം 60 വര്‍ഷങ്ങള്‍; മിഗ്-21-ന് യാത്രയയപ്പ് ഒരുക്കി വ്യോമസേന

ന്യൂഡല്‍ഹി: ഇന്ത്യയുടെ നീലാകാശത്തുനിന്ന് വ്യോമസേനയു ടെ മുന്നണിപ്പോരാളിയായിരുന്ന മിഗ് 21 വിടപറഞ്ഞു. അറുപത് വര്‍ഷത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് ഈ യുദ്ധവിമാനം വ്യോമസേനയോട് വിടചൊല്ലിയത്.ചണ്ഡീഗഢില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്-…

ലഡാക്ക്; ഉന്നം സോനം, ജെന്‍ സീ നീക്കം നിരീക്ഷിച്ച്‌ സര്‍ക്കാര്‍, അതിര്‍ത്തിയില്‍ കണ്ണുനട്ട് ചൈനയും

ന്യൂഡല്‍ഹി/ലേ: ലഡാക്കിലെ ലേയിലുണ്ടായ സംഘർഷത്തിനുപിന്നാലെ പരിസ്ഥിതി പ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുക്കിനെതിരേ നടപടിയുമായി കേന്ദ്രസർക്കാർ.വിദേശസംഭാവന (നിയന്ത്രണ) നിയമം ലംഘിച്ച്‌ സംഭാവന സ്വീകരിച്ചെന്ന പരാതിയില്‍ വാങ്ചുക്കിന്റെ…