MX

പരീക്ഷാവിവാദം:’പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍,വിദ്യാര്‍ത്ഥികളില്‍ കണ്‍ഫ്യൂഷൻ…

മലപ്പുറം: കീം പരീക്ഷാഫലം റദ്ദാക്കിയത് വിദ്യാർത്ഥികളില്‍ കണ്‍ഫ്യൂഷൻ ഉണ്ടാക്കിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.സംസ്ഥാന സർക്കാർ ആണ് പ്രശ്‌നത്തിന്റെ ഉത്തരവാദിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.…

ജെഎസ്‌കെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും: ഇന്നുതന്നെ പ്രദര്‍ശനാനുമതി…

തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും.രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലായിരിക്കും സമര്‍പ്പിക്കുക. മ്യൂട്ട് ചെയ്ത ഭാഗങ്ങളും…

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു.നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499…

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടി

തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ വലിയ മാറ്റമുണ്ട്. കേരള സിലബസുകാർ പിന്നില്‍ പോയി.സംസ്ഥാന സിലബസിലെ വിദ്യാർഥികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 76,230 വിദ്യാർഥികള്‍ യോഗ്യത നേടി. ആദ്യ…

മകളുടെ റീല്‍സ് ചിത്രീകരണത്തില്‍ അസ്വസ്ഥൻ; വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ച്‌ കൊന്നു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ച്‌ കൊന്നു. സംസ്ഥാനതല ടെന്നീസ് താരം രാധികാ യാദവ് ആണ് കൊല്ലപ്പെട്ടത്.രാധികയുടെ റീല്‍സ് ചിത്രീകരണത്തില്‍ പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്. അഞ്ച് തവണ…

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിൽ ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പോക്സോ കേസുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ കുട്ടികളുടെ മൊഴിയെടുക്കുന്ന സമയങ്ങളിലും…

പി.എസ്.സി പരീക്ഷാ സെന്റര്‍ മാറ്റം

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 477/2024, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 471/2024 എന്നീ തസ്തികകളിലേക്കും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്‌റഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍മാന്‍ ഗ്രേഡ്II കാറ്റഗറി…

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടി ക്രമത്തിലൂടെ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി 6-8 ശതമാനം പലിശ നിരക്കില്‍…

മരങ്ങള്‍ ലേലം ചെയ്യുന്നു

ഏറനാട് താലൂക്കില്‍ മലപ്പുറം വില്ലേജില്‍ 430/1 എ 3 എ1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 0.0343 ഹെക്ടര്‍ ഭൂമി പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മിക്കുന്നതിനായി ആരോഗ്യവകുപ്പിന് കൈമാറുന്നതിന്റെ ഭാഗമായി മരങ്ങളുടെ ലേലം ഒരുമിച്ച് ജൂലൈ 22ന് പകല്‍ 10:…

മാലിന്യമുക്തം നവകേരളം: എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും

മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് എന്‍ഫോസ്മെന്റ് സ്‌കോഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ക്യാംപയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജൂലൈ 15 മുതല്‍ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഇ മാലിന്യങ്ങള്‍ ശേഖരിക്കും.…