Bridal

‘യാ അലി’യിലൂടെ പ്രശസ്തനായ ഗായകൻ സുബീൻ ഗാര്‍ഗ് അന്തരിച്ചു; മരണം സ്കൂബ ഡൈവിങ്ങിനിടെ

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകനും അസമീസ് കലാകാരനുമായ സുബീൻ ഗാർഗ് (52) സിങ്കപ്പുരില്‍ വെച്ച്‌ സ്കൂബ ഡൈവിങ്ങിനിടെ മരിച്ചു.നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം സിങ്കപ്പുരിലെത്തിയത്.ഡൈവിങ്ങിനിടയില്‍…

വളയം ആശുപത്രി കെട്ടിടത്തില്‍ അഗ്നിബാധ; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: വളയം ഗവ. ആശുപത്രി കെട്ടിടത്തില്‍ അഗ്നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ പുറത്ത് ചുമരിലെ ഇലക്‌ട്രിക് മീറ്റർ, മെയിൻ…

CAT 2025: സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം, പരീക്ഷ നവംബര്‍ 30-ന്

രാജ്യത്തെ പ്രമുഖ എംബിഎ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT) 2025 അഭിരുചി പരീക്ഷയ്ക്ക് സെപ്റ്റംബർ 20 ശനിയാഴ്ച വരെ അപേക്ഷിക്കാം.കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT) 2025-ന്റെ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും iimcat.ac.in എന്ന…

സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാക് പോരാട്ടം, ഇന്ന് ഒമാനെതിരേ മുന്നൊരുക്കം

അബുദാബി: സൂപ്പർ ഫോറിലെ പാകിസ്താനെതിരേയുള്ള മത്സരത്തിനുമുൻപുള്ള പരിശീലനമത്സരം... ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഒമാനെതിരേയുള്ള മത്സരം ഇന്ത്യൻ ടീമിന് വലിയ മത്സരത്തിനുള്ള മുന്നൊരുക്കം മാത്രമാണ്.ആദ്യരണ്ടു കളിയിലും ആധികാരികമായി ജയിച്ച…

പതിനാറുകാരന് പീഡനം; ഒരാള്‍കൂടി അറസ്റ്റില്‍

ചെറുവത്തൂർ (കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെ (32) ആണ്…

മസ്തിഷ്കജ്വരം; ചിലരുടെ മൂക്കിലൂടെമാത്രം അമീബ എങ്ങനെ തലച്ചോറിലെത്തുന്നു?; പഠനം ആവശ്യമെന്ന് വിദഗ്ധര്‍

കണ്ണൂർ: അപൂർവമായി കണ്ടിരുന്ന പ്രൈമറി അമീബിക് മെനിൻജൊ എൻസഫലൈറ്റിസ് ബാധിച്ച്‌ ഈ വർഷം 19 പേർ മരിച്ചിട്ടും രോഗം എങ്ങനെ പ്രതിരോധിക്കാമെന്നതില്‍ പഠനങ്ങള്‍ നടക്കുന്നില്ല.ആശങ്കവേണ്ട, ജാഗ്രത മതിയെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെ സമീപനത്തില്‍…

എന്റെ പരാജയത്തിന് കാരണം ഇതാണ്; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

ടോക്യോ: ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പ് ജാവലിൻ ത്രോയില്‍ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെ കാരണം വ്യക്തമാക്കി നീരജ് ചോപ്ര.ഇത്തരമൊരു പരാജയം ആദ്യമായിട്ടാണ് സംഭവിക്കുന്നതെന്നും അതിന് തന്റെ നടുവേദന പ്രധാന കാരണമായെന്നും നീരജ് ചോപ്ര…

നിയമപ്രകാരമുള്ള മുന്നറിയിപ്പില്ല, അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരേ ഹര്‍ജി

കൊച്ചി: അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്കമായ Mother Mary Comes To Me-യുടെ കവർ പേജ് പുതിയ വിവാദത്തില്‍.എഴുത്തുകാരി പുക വലിക്കുന്ന മുഖചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹർജി നല്‍കിയത്.…

ഹൈ പവര്‍ ലേസര്‍ ഇന്റര്‍സെപ്റ്റര്‍ സിസ്റ്റവുമായി ഇസ്രയേല്‍; എല്ലാം നിമിഷ നേരം കൊണ്ട് ചാരമാകും,…

ജറുസലേം: ലോകത്തിലെ ആദ്യത്തെ ഹൈ പവർ ലേസർ ഇന്റർസെപ്റ്റർ സിസ്റ്റം വിന്യസിച്ച്‌ ഇസ്രയേല്‍. അയണ്‍ ബീമിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം.ഈ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തില്‍ വിജയകരമായി…

വിരമിക്കല്‍ ചടങ്ങിനിടെ പോലീസ് സ്‌റ്റേഷനില്‍ കൂട്ടയടി

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ വിരമിക്കല്‍ ചടങ്ങിനിടെ ഹോംഗാർഡുകള്‍ തമ്മില്‍ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഏറ്റുമുട്ടിയത്.പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച…