AAK

ഹനുമാൻകൈൻഡിന്റെ റാപ്പില്‍ രണ്‍വീര്‍ സിംഗിനെ കാണാൻ ഒരുങ്ങിക്കോളൂ; അവസാന ഘട്ട ഷൂട്ടിലേക്ക്…

ബോളിവുഡിന്റെ സൂപ്പർതാരം രണ്‍വീർ സിംഗ് നായകനാവുന്ന ആക്ഷൻ ചിത്രം 'ദുരന്തറി'ന്റെ അവസാനഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളിലെ ധീരന്മാരായ നായകന്മാരുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'ഉറി: ദി സർജിക്കല്‍…

കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐ-വി സി പോര്: ‘ആര്‍ട്ടിക്കിള്‍ 153’ പരിപാടിയില്‍ വി സി…

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്ബസിലെ എസ്‌എഫ്‌ഐ യൂണിയന്‍ പരിപാടിയില്‍ വിശദീകരണം തേടി വി സി. 'ആര്‍ട്ടിക്കിള്‍ 153' എന്ന പരിപാടിയിലാണ് വി സി വിശദീകരണം തേടിയത്.പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി ഇല്ലെന്നാണ് വി സിയുടെ വാദം.…

കോളേജ് കാന്റീനില്‍ ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ: വാണിയമ്ബാറ മഞ്ഞവാരിയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടില്‍ സീനത്തി(50)നെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം.…

പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍; സര്‍ക്കാര്‍ നീക്കം പ്രതിപക്ഷത്തിന്റെ അഭാവത്തില്‍

ന്യൂഡല്‍ഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതുക്കിയ ബില്‍ സഭയില്‍ അവതരിപ്പിച്ചത്.സെലക്‌ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പരിഷ്കരിച്ച പുതിയ ആദായനികുതി…

1971-ലെ യുദ്ധം മുതല്‍ ഓപ്പറേഷൻ സിന്ദൂര്‍ വരെ; പാകിസ്താനെ തകര്‍ത്തതിങ്ങനെ, വീഡിയോയുമായി വ്യോമസേന

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമസേനയുടെ ശക്തിയും മികവും വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച്‌ ഇന്ത്യൻ വ്യോമ സേന (ഐഎഎഫ്).വ്യോമസേനയുടെ ഔദ്യോഗിക എക്സ് പേജിലാണ് ആറുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1971-ലെ യുദ്ധം മുതല്‍…

വോട്ടര്‍പട്ടിക പരിഷ്കരണം: ബിഹാര്‍ മോഡല്‍ കേരളത്തിലും

തിരുവനന്തപുരം : ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും ഉടനുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എല്ലാസംസ്ഥാനങ്ങളിലും പട്ടിക പരിഷ്കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.കേന്ദ്ര…

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ചു; ജീവനക്കാരനെതിരെ…

തിരുവനന്തപുരം: ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ…

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് ടെര്‍മിനലിലേക്ക് ഇടിച്ചുകയറി, മുമ്ബും സമാന അപകടം

ഇടുക്കി: കട്ടപ്പന പുതിയ പുതിയസ്റ്റാൻഡിലെ ടെർമിനലില്‍ ബസ് കാത്തിരുന്നവരുടെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി.ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം. കസേരയില്‍ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു…

സാധാരണക്കാര്‍ക്ക് കഞ്ചാവ് കൂടുതല്‍ ലഭ്യമാക്കും; ട്രംപ് പുതിയ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഞ്ചാവിനെ അപകടം കുറഞ്ഞ മയക്കുമരുന്നായി പുനർവർഗ്ഗീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.കഞ്ചാവ് ആളുകള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാൻ ട്രംപ് പദ്ധതിയിടുന്നതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോർട്ട്…

കാര്‍ വളഞ്ഞു, 15-ഓളം പേര്‍ ചേര്‍ന്ന് പെട്രോള്‍ പമ്ബില്‍ വെച്ച്‌ യുവാവിനെ തട്ടിക്കൊണ്ടുപോയി

കള്ളിക്കാട്(തിരുവനന്തപുരം): പെട്രോള്‍ പമ്ബില്‍ വെച്ച്‌ യുവാവിനെ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയില്‍ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്.കളിക്കാട് പെട്രോള്‍ പമ്ബില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ്…