Bridal

പഴയവസ്ത്രങ്ങള്‍ക്കൊപ്പം അഞ്ചരപ്പവന്റെ സ്വര്‍ണവും; മടക്കിനല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍, അഭിനന്ദനം

കോട്ടുവള്ളി (എറണാകുളം): മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ സേനാംഗങ്ങള്‍ക്ക് പഴയ വസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍.കോട്ടുവള്ളി പഞ്ചായത്തിലെ 20-ാം വാർഡ് കൈതാരം കൊച്ചമ്ബലം ഭാഗത്ത് പതിവുപോലെ പ്ലാസ്റ്റിക്…

സുവര്‍ണകേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം ഒരു കോടി | kerala Lottery Result

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം SK-18 (Suvarna Keralam SK-18) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്.ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് RY 429773 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം RX…

ഒമാനെതിരേ വിയര്‍ത്ത് പാകിസ്താൻ, 20 ഓവറില്‍ 160-7

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഒമാന് മുന്നില്‍ 161 റണ്‍സ് വിജയലക്ഷ്യമുയർത്തി പാകിസ്താൻ. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു.മുൻ ചാമ്ബ്യന്മാർക്കെതിരേ മികച്ച പ്രകടനമാണ് ഒമാൻ ബൗളർമാർ…

എയര്‍ ആംബുലൻസ് ലഭിച്ചില്ല, അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്കുള്ള പതിമൂന്നുകാരിയുടെ യാത്ര വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂർ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയർ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്.കൊച്ചി ലിസി…

വെടിയുണ്ടയല്ല, അന്ന് ഇന്ത്യൻ സെെനികര്‍ക്കുനേരെ ചെെന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം പ്രയോഗിച്ചു- US…

വാഷിങ്ടണ്‍: ഇന്ത്യൻ സൈനികർക്കു നേരെ ചൈന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശവുമായി യുഎസ് സെനറ്റർ ബില്‍ ഹാഗെർട്ടി.അഞ്ചുകൊല്ലം മുൻപ് ഇന്ത്യയുമായുണ്ടായ അതിർത്തി തർക്കവേളയിലാണ് ചൈന ഈ ആയുധം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.…

ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ഇന്ന്‌ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണർ പദവി ഒഴിഞ്ഞതായി രാഷ്ട്രപതിഭവൻ അറിയിച്ചു.മഹാരാഷ്ട്രയുടെ അധികച്ചുമതല ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിന് രാഷ്ട്രപതി ദ്രൗപദി മുർമു കൈമാറി. വെള്ളിയാഴ്ച…

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ വലിയവിളാകം പുരയിടം ടിസി 71/843 ല്‍ വർഗീസ് റോബർട്ട്(51) ആണ് മരിച്ചത്.ബുധനാഴ് രാത്രി 9.30- ഓടെയായിരുന്നു സംഭവമെന്ന് ഒപ്പമുളള…

ബന്ദികളുടെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ട; ഇസ്രയേലിന്റെ ആക്രമണത്തില്‍ പ്രതികരിച്ച്‌ ഖത്തര്‍…

ദോഹ: ഖത്തറിന്റെ പരമാധികാരത്തിനു പ്രഹരമേല്‍പ്പിച്ച്‌ ദോഹയില്‍ ഇസ്രയേല്‍ ഹമാസിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍ താനി.സിഎൻഎന്നിനു നല്‍കിയ അഭിമുഖത്തില്‍…

35,000 കോടിയുടെ ഇടപാട്, വാങ്ങുക 6 P-8I വിമാനങ്ങള്‍; ഇന്ത്യ-യു.എസ് മഞ്ഞുരുകുന്നു

ഇന്ത്യ- യുഎസ് വ്യാപാര ചർച്ചകള്‍ വീണ്ടും തുടങ്ങാനിരിക്കെ ശതകോടികളുടെ പ്രതിരോധ കരാർ അണിയറയില്‍ ഒരുങ്ങുന്നു. നാവികസേനയ്ക്ക് വേണ്ടി യുഎസില്‍നിന്ന് ആറ് പി-8ഐ പൊസിഡിയോണ്‍ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലേക്കുള്ള ചർച്ചകള്‍…

ബാറ്റിങ് ഓഡര്‍; സഞ്ജുവിന്റെ മാറുന്ന റോള്‍, സൂര്യകുമാറും ഗില്ലും നല്‍കുന്ന സന്ദേശം, പൊരുത്തപ്പെടുക എക…

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യൻ താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നതില്‍ അന്തിമ ഇലവൻ പ്രഖ്യാപിക്കുന്നതുവരെ പലതരത്തിലുള്ള ചർച്ചകളായിരുന്നു.അഭിഷേക് ശർമയ്ക്കൊപ്പം ശുഭ്മാൻ ഗില്‍ ഓപ്പണിങ്ങിലെത്തിയാല്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്നും,…