Bridal

50 കോടി കളക്ഷൻ പിന്നിട്ട് ‘ഹൃദയപൂര്‍വ്വം’; ഹാട്രിക് നേട്ടത്തില്‍ മോഹൻലാല്‍

50 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രം 'ഹൃദയപൂർവ്വം'. പ്രദർശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷൻ പിന്നിടുന്നത്.ഈ വർഷം തുടർച്ചയായി 50 കോടി നേടുന്ന മോഹൻലാല്‍ നായകനായ മൂന്നാമത്തെ മലയാളം…

KSRTC ബസ്സും എസ്.യു.വിയും കൂട്ടിയിടിച്ച്‌ മൂന്ന് മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച്‌ മൂന്നുപേർക്ക് ദാരുണാന്ത്യം.എസ്യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് പ്രിൻസ് വില്ലയില്‍ പ്രിൻസ് തോമസ് (44),…

‘നിങ്ങളുടെ പ്രസവസമയമാകുമ്ബോള്‍ ആശുപത്രി ശരിയാക്കാം’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ്…

ബെംഗളൂരൂ: വനിതാ മാധ്യമപ്രവർത്തകയോട് അപകീർത്തികരമായ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്. ഉത്തര കന്നഡയിലെ ഹല്യാല്‍ എംഎല്‍എയും മുൻ മന്ത്രിയുമായ ആർ.വി.ദേശ്പാണ്ഡെയാണ് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അപമര്യാദയായി മറുപടി നല്‍കി…

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസസംഗമം, സംഘടിപ്പിക്കുന്നത് ശബരിമല കര്‍മ്മസമിതിയും ഹിന്ദുഐക്യവേദിയും

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസസംഗമം സംഘടിപ്പിക്കാനൊരുക്കമെന്ന് സൂചന. ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേർന്നാണ് വിശ്വാസസംഗമം സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ 22 നാണ് വിശ്വാസസംഗമം.…

‘ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല’;പശ്ചാത്യ വെല്ലുവിളികള്‍ക്കിടയില്‍ പുത്തൻ ആയുധങ്ങള്‍…

ബെയ്ജിങ്: യുഎസ് ഉള്‍പ്പടെയുള്ള പശ്ചാത്യ ലോകക്രമത്തെ വെല്ലുവിളിച്ചുള്ള ചൈനയുടെ വിജയദിന സൈനികപരേഡില്‍ അവരുടെ പുത്തൻ ആയുധങ്ങള്‍ പുറത്തിറക്കി.മിസൈലുകള്‍, ഡ്രോണുകള്‍, ലേസറുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങളാണ് ചൈന ലോകത്തിന് മുന്നില്‍…

പാകിസ്താനില്‍ മൂന്ന് ചാവേറാക്രമണങ്ങള്‍; 25 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ബലോചിസ്താനിലും ഖൈബർ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ്…

ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി

ആറന്മുള: പത്തനംതിട്ട മാലക്കരയില്‍ പമ്ബയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനെ കാണാതായി.ഹരിപ്പാട് സ്വദേശി വിഷ്ണുവിനായി തിരച്ചില്‍ നടക്കുകയാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു.…

വിജയക്കുതിപ്പ് തുടര്‍ന്ന് കൊച്ചി ബ്ലൂടൈഗേഴ്‌സ്; കാലിക്കറ്റിനെതിരേ മൂന്നുവിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരേ മൂന്നു വിക്കറ്റ് ജയം നേടി കൊച്ചി പോയിന്റ് പട്ടികയുടെ തലപ്പത്ത് തുടരുകയാണ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ…

ഓണം വാരാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും; നേരിട്ടെത്തി ക്ഷണിച്ച്‌ മന്ത്രിമാര്‍, ഓണക്കോടി നല്‍കി

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഗവർണറെ രാജ്ഭവനില്‍ നേരിട്ടെത്തി ക്ഷണിച്ച്‌ മന്ത്രിമാർ. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ.മുഹമ്മദ് റിയാസുമാണ് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ ക്ഷണിച്ചത്. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ ഐഎഎസും…