Fincat

സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു; വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കൊച്ചി: പാമ്ബാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. സി എസ് ബാബു(59) ആണ് മരിച്ചത്.പുലര്‍ച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…

വിനോദസഞ്ചാര മേഖലയിലെ മികച്ച പ്രവര്‍ത്തനം; വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് സ്വന്തമാക്കി ബഹ്റൈൻ തലസ്ഥാനം

ആഗോള ടൂറിസം മേഖലയിലെ അന്താരാഷ്ട്ര ബഹുമതിയായ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് സ്വന്തമാക്കി ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ.വേള്‍ഡ്സ് ലീഡിങ് ബിസിനസ് ട്രാവല്‍ ഡെസ്റ്റിനേഷന്‍' ആയാണ് മനാമയെ തെരഞ്ഞെടുത്തത്. ടൂറിസം മേഖലയിലെ ശ്രദ്ധേയമയ പ്രവര്‍ത്തനത്തിലൂടെയാണ്…

വോട്ടര്‍ പട്ടികയില്‍ പേരില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടിക്ക് വോട്ടില്ല

കൊച്ചി: നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്.വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട്…

7 ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തില്‍

ആവേശം അല തല്ലിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം,…

പുതിയ 152 പാര്‍ക്കുകള്‍, 33 കിലോ മീറ്ററില്‍ സൈക്കിള്‍ പാത; വലിയ മാറ്റത്തിനൊരുങ്ങി ദുബായ്

പുതിയതും വ്യത്യസ്തവുമായ നഗരാസൂത്രണ പദ്ധതിയുമായി ദുബായ്. രണ്ട് പ്രധാന താമസമേഖലകളില്‍ 152 പാർക്കുകള്‍ നിർമിക്കുന്നതാണ് പദ്ധതിയിലെ പ്രധാന പ്രവർത്തനം.ഇതോടെ കാല്‍നടയായി 150 മീറ്ററിനുള്ളില്‍ തന്നെ യുഎഇ നിവാസികള്‍ക്ക് ഹരിതാഭമായ സ്ഥലങ്ങള്‍…

തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പൊലീസുകാരനെ പാമ്ബ് കടിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പൊലീസുകാരനെ പാമ്ബ് കടിച്ചു. തിരുവനന്തപുരം കോട്ടൂർ വനത്തില്‍ ആണ് സംഭവം.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ അനീഷിനാണ് കടിയേറ്റത്. അഗസ്ത്യവനത്തിനുള്ളില്‍ പൊടിയം സംസ്‌കാരിക നിലയത്തില്‍ തെരഞ്ഞെടുപ്പ്…

ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്ബ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മീറ്ററിലധികം ഉയരമുള്ള…

പുതുവര്‍ഷ പിറവി ആഘോഷമാക്കാൻ യുഎഇ; വന്‍ ഡ്രോണ്‍ ഷോയും കരിമരുന്ന് പ്രകടനവും ഉള്‍പ്പെടെ കിടിലന്‍…

യുഎഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷത്തിന് വേദിയാകാൻ അബുദാബിയിലെ അല്‍വത്ബ മേഖല. യുഎഇയിലെ ഏറ്റവും വലിയ കലാസാംസ്കാരിക പരിപാടിയായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് പുതുവത്സരാഘോഷവും നടക്കുക. 62 മിനിറ്റ് നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രയോഗം,…

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കസ്റ്റംസ് പരിശോധന…

യുഎഇയില്‍ നിന്ന് സ്വർണവുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം വരുന്നു. പരിശോധനകളിലെ ബുദ്ധിമുട്ടുകള്‍ കസ്റ്റംസ് ലഘൂകരിച്ചേക്കും.കസ്റ്റംസ് സംവിധാനം പൂർണമായി ഉടച്ചുവാർക്കുന്നതിനുള്ള പദ്ധതികള്‍ ഒരുങ്ങുകയാണെന്ന കേന്ദ്ര…

ഇൻഡിഗോയ്‌ക്കെതിരായ നടപടി എയര്‍ലൈനുകള്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കും; കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.ഇൻഡിഗോയ്ക്കെതിരെ തങ്ങള്‍ എടുക്കുന്ന നടപടി മറ്റ് എയർലൈനുകള്‍ക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന്…