MX

പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം 900 അടി താഴ്ചയിലേക്ക്, തലനാരിഴക്ക് രക്ഷപ്പെട്ടു,…

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തം നടന്നതിന് പിന്നാലെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം.ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തില്‍…

ബങ്കര്‍ ബസ്റ്റര്‍ പോര്‍മുനയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാൻ ഇന്ത്യ; അടിസ്ഥാനമാകുന്നത്…

ന്യൂഡല്‍ഹി: ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ ശേഷിയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാൻ ഇന്ത്യ. അഗ്നി-5ൻ്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണ് ബങ്കർ‌ ബസ്റ്റർ ബോംബിൻ്റെ പോർമുന വഹിക്കാനുള്ള ശേഷിയിലേയ്ക്ക്…

തിരൂരിലെ ആദ്യ ഹോമിയോ ഡോക്ടർ രാജകുമാരി നിര്യാതയായി

കോഴിക്കോട്‌: മലപ്പുറം തിരൂരിൽ ദീർഘകാലം ഹോമിയോ ഡോക്ടറായിരുന്ന വാളാടിപ്പള്ളിയാലിൽ ഡോ. രാജകുമാരി (78) നിര്യാതയായി. ഭർത്താവ്‌: കോഴിക്കോട്‌ വെള്ളിമാട്‌കുന്ന്‌ കൊറ്റിന്യാടത്ത്‌ പരേതനായ ഡോ. ഉണ്ണികൃഷ്ണൻനായർ. മക്കൾ: റജി നായർ (ചലച്ചിത്ര…

റവാഡയുടെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്ന പരാതിയുമായി…

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി.സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്നാണ് പരാതി. മുപ്പത്…

പറഞ്ഞ വാക്ക് പാലിച്ച്‌ ട്രംപ്; സിറിയക്ക് മേലുള്ള ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്ന ഉത്തരവില്‍…

വാഷിംഗ്ടണ്‍: സിറിയക്ക് മേല്‍ വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്ബത്തിക ഉപരോധങ്ങള്‍ അവസാനിപ്പിച്ച്‌ യു എസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്.ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. സിറിയയെ…

ബാഗിനുള്ളില്‍ വളര്‍ത്തുമൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തി; നെടുമ്ബാശ്ശേരിയില്‍ ദമ്ബതിമാര്‍ പിടിയില്‍

കൊച്ചി: വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതിമാര്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍.ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി…

‘ഏതൊരു ദുരന്തത്തിലും ദുര്‍ബലരാകുന്നത് കുട്ടികള്‍, കേരളത്തിന്റെ സമീപനം പ്രശംസനീയം’;…

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അഭിനന്ദിച്ച്‌ യൂണിസെഫ്. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പാക്കിയ പദ്ധതിയെയാണ് യൂണിസെഫ് അഭിനന്ദിച്ച്‌ രംഗത്തെത്തിയത്.യൂണിസെഫിന്റെ എക്‌സ്…

‘എന്റെ പേര് ശിവൻകുട്ടി, സെൻസര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..’; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള…

തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിക്ക് സിനിമയുടെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.'എന്റെ പേര് ശിവന്‍കുട്ടി, സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..'…

താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് 5 മാസത്തിന് ശേഷം മരച്ചീള്…

തൃശ്ശൂര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. കാലില്‍ മരക്കൊമ്ബ് കൊണ്ട് പരുക്കേറ്റ് ചികിത്സ തേടിയ ആളുടെ കാലില്‍ നിന്ന് അഞ്ച് മാസത്തിന് ശേഷം മരകഷ്ണം കണ്ടെത്തി.തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് മരക്കഷ്ണം…

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

തൃശൂരില്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍.14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച്‌ ഫൊറന്‍സിക് സംഘം…