Bridal

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് സെപ്റ്റംബര്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് ഡീസല്‍ വാഹനം പ്രതിമാസ വാടകയ്ക്ക്…

അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഫിറ്റ്‌നസ് ട്രെയിനിങ്, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി,…

ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍…

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ആഗസ്റ്റ് 23, സെപ്റ്റംബര്‍ ആറ് എന്നീ ദിവസങ്ങളിലായി 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്ന ടാഗ് ലൈനില്‍ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്‍മുള വള്ള സദ്യയുള്‍പ്പെടെയുള്ള…

ടെന്‍ഡര്‍ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ പ്രവര്‍ത്തിക്കുന്ന അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് മോളിക്യുലാര്‍ ബയോളജിക്ക് ആവശ്യമായ ഉപകരണം വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍…

കൺസ്യൂമർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള ഓണ ചന്തകള്‍ ആഗസ്റ്റ് 26 മുതല്‍ ആരംഭിക്കും

ഓണ വിപണിയില്‍ കുറഞ്ഞ വിലയില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഓണ ചന്തകള്‍ ജില്ലയില്‍ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വരെ നടക്കും.…

കുറുവ സ്ത്രീ പിടിയില്‍; അറസ്റ്റിലായത് പട്ടാപ്പകല്‍ വീടിൻ്റെ പൂട്ട് പൊളിച്ച്‌ മോഷണം നടത്തിയതിന്

പാലക്കാട്: പട്ടാപ്പകല്‍ വീടിൻ്റെ പൂട്ടുപൊളിച്ച്‌ മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി(33) ആണ് പിടിയിലായത്.പാലക്കാട് മേഴ്സി കോളേജ് ഭാഗത്തെ താമസിക്കുന്ന സുധപ്രേമിൻ്റെ വീടിൻ്റെ പൂട്ട്…

റഷ്യൻ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ ലാഭംകൊയ്യുന്നു; ചൈനയ്ക്ക് പിഴത്തീരുവയില്ലാത്തതിന് US-ന്റെ ന്യായീകരണം

വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധികതീരുവ ചുമത്തുകയും ഇതേകാര്യം ചെയ്യുന്ന ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതില്‍ വിചിത്രവാദവുമായി യുഎസ്.റഷ്യൻ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ വൻ ലാഭംകൊയ്യുകയും അതുവഴി…

പരിധിയിലധികം യാത്രക്കാര്‍, ഭാരംകാരണം ട്രെയിൻ ചരിഞ്ഞു’; മുംബൈ മോണോ റെയിലില്‍ ഭീതിയുടെ…

മുംബൈ: മോണോ റെയില്‍ ട്രെയിൻ തകരാറിലകാൻ കാരണം പിരിധിയിലേറെ യാത്രക്കാർ കയറിയതിനാലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ.അമിതഭാരം കാരണം ട്രെയിൻ ഒരു വശത്തേക്ക് ചെരിഞ്ഞു. ഇത് സാങ്കേതിക തരകാറിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

കുഴികളിലൂടെ സഞ്ചരിക്കാൻ എന്തിന് കൂടുതല്‍ പണം നല്‍കണം? NHAI-യുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്ക് (എൻഎച്ച്‌എഐ) തിരിച്ചടി. പാലിയേക്കരയിലെ ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.നാലാഴ്ച ടോള്‍…

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീപ്പിടിത്തം; യാത്രക്കാരെ പുറത്തിറക്കി, ആളപായമില്ല

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ തീപിടിത്തം. ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.ബസിലെ മൊബൈല്‍ സോക്കറ്റില്‍നിന്ന് തീ പടരുകയായിരുന്നുവെന്നാണ് സൂചന. പുക ഉയരുന്നത് കണ്ട്…