MX

വനിതാ കമ്മീഷന്‍ അദാലത്ത് 30ന് മലപ്പുറത്ത്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല അദാലത്ത് ജൂൺ 30 ന് നടക്കും. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; സമഗ്ര അന്വേഷണം നടത്തും: മന്ത്രി…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.വിഷയം ഡിഎംഇയുടെ ശ്രദ്ധയിലുംപെട്ടിട്ടില്ല. ഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ…

ആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സര്‍വകലാശാലയില്‍ നാലാം സെമസ്റ്റര്‍ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ…

തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വിചിത്രമായ പരീക്ഷ നടത്തിപ്പ്. നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്ബേ നാലാം സെമസ്റ്റർ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.2023-25 ബാച്ചിലെ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ…

‘സൂംബ നൃത്തം അടിച്ചേല്‍പ്പിക്കേണ്ട; ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ; പര്‍ദ ധരിക്കാനോ ജീന്‍സും ടോപ്പും…

എറണാകുളം: സൂംബ നൃത്ത വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സൂംബ നൃത്തവുമായി ബന്ധപ്പെട്ട് വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുമ്ബോള്‍ ആരെങ്കിലും…

കിണറിനുള്ളില്‍നിന്നും രൂക്ഷഗന്ധം ഉയര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്; വിഷദ്രാവകത്തിന്‍റെ കുപ്പിയുടെ…

തിരുവല്ല (പത്തനംതിട്ട): നിരണത്ത് വീട്ടുമുറ്റത്തെ കിണറിനുള്ളില്‍നിന്നും വിഷ ദ്രാവകത്തിന്‍റേതിന് സമാനമായ രൂക്ഷഗന്ധം ഉയർന്ന സംഭവം വഴിത്തിരിവിലേക്ക്.രൂക്ഷഗന്ധം അനുഭവപ്പെട്ട കിണറിന് സമീപത്തുനിന്നും വിഷദ്രാവകത്തിന്‍റെ ഗന്ധമുള്ള കുപ്പിയുടെ…

വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കും; കൊല്ലത്ത് മാതൃകാ പദ്ധതി

കൊല്ലം: വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യൂനിറ്റ് ഉദ്ഘാടനം ജില്ല ആയുര്‍വേദ ആശുപത്രിമുറ്റത്ത് മന്ത്രി എം.ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തത്…

മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു, ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച്‌ മരിച്ചു

മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂർച്ഛിച്ച്‌ മരിച്ചു.മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ - നവാസ് ദമ്ബതികളുടെ കുഞ്ഞ് എസൻ എർഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന്…

സൂംബ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതാണ്, വിവാദമാക്കേണ്ട -രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സ്കൂളുകളില്‍ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി ഉയർന്ന വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.സൂംബ ഡാൻസ് നാട്ടില്‍ സാർവത്രികമായി നടന്നുകൊണ്ടിരിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. സൂംബ ഡാൻസ് നാട്ടില്‍…

തലമുടി കൊഴിച്ചില്‍, മുടിയുടെ കനം കുറയല്‍; ഈ ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായിരിക്കാം

കുളിക്കുമ്ബോള്‍ തലമുടി കുറച്ച്‌ കൊഴിയുകയോ തലയിണയില്‍ കുറച്ച്‌ മുടിയിഴകള്‍ കാണുകയോ ചെയ്യുന്നത് തികച്ചും സാധാരണമാണ്.എന്നാല്‍ അമിതമായി തലമുടി കൊഴിച്ചിലും, മുടിയുടെ കനം കുറയുന്നതും നിസാരമായി കാണേണ്ട. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍…

ഓപ്പറേഷന്‍ ഡി ഹണ്ട്: കേരളത്തില്‍ ഒറ്റദിവസം 1800 പേരെ പരിശോധിച്ചു, മാരക ലഹരിമരുന്നടക്കം…

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1800 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം…