Bridal

ട്രെയിൻയാത്രയ്ക്കിടെ 29 കാരിയെ കാണാതായി; രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതിയെ കണ്ടെത്തി. 29-കാരിയും സിവില്‍ ജഡ്ജ് ഉദ്യോഗാർത്ഥിയുമായ അർച്ചന തിവാരിയെയാണ് കണ്ടെത്തിയത്.കാണാതായതിന്റെ പശ്ചാത്തലത്തില്‍ അർച്ചനയുടെ വീട്ടുകാർ റെയില്‍വേ…

മുംബൈ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ ഉയരപ്പാതയില്‍ നിന്നു; നിരവധി യാത്രക്കാര്‍…

മുംബൈ: വൈദ്യുതിതകരാർ കാരണം മുംബൈയിലെ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ വാഷിഗാവ് മേഖലയിലാണ് സംഭവം.ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ…

രാഷ്ട്രപതിക്ക് റോയല്‍ സാരി, പ്രധാനമന്ത്രിക്ക് പൊന്നാട; പെരിങ്ങമലയില്‍ തയ്യാറാകുന്നത് വിഐപി…

തിരുവനന്തപുരം: ഓണക്കോടിയായി രാഷ്ട്രപതിക്ക് ബാലരാമപുരം കൈത്തറിയുടെ റോയല്‍സാരിയും പ്രധാനമന്ത്രിയ്ക്ക് പൊന്നാടയും പെരിങ്ങമ്മലയില്‍നിന്ന്.പ്രധാനമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ടവർക്ക് ഓണക്കോടിയായാണ് ബാലരാമപുരം കൈത്തറി സാരിയും പൊന്നാടയും…

അടിയന്തരാവസ്ഥക്കാലത്ത് ഒരുകോടിയിലേറെപേര്‍ വന്ധ്യംകരണത്തിന് വിധേയരായി- ലോക്സഭയില്‍ നിത്യാനന്ദ് റായ്

ന്യൂഡല്‍ഹി: 1975-77 ലെ അടിയന്തരാവസ്ഥക്കാലത്ത് ഒരുകോടിയിലധികം പേർ വന്ധ്യംകരണത്തിന് വിധേയരാക്കപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാർ ലക്ഷ്യമിട്ടിരുന്നത്…

മഹാരാഷ്ട്രയില്‍ പേമാരി: മുംബൈ പ്രളയഭീതിയില്‍, വിമാനങ്ങള്‍ വൈകുന്നു; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

മുംബൈ: തുടർച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങള്‍. ചൊവ്വാഴ്ച വൈകിയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.24 മണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റർ മഴയാണ്. ദുരിതബാധിത…

ബിജെപിയുടെ തമിഴ് കാര്‍ഡിന് തെലുങ്ക് കാര്‍ഡുമായി ഇന്ത്യ സഖ്യം; YSRCP-TDP നിലപാട് നിര്‍ണായകം

നിലവിലെ അംഗബലം കൊണ്ട് എൻഡിഎയ്ക്ക് എളുപ്പത്തില്‍ വിജയം കൈവരിക്കാവുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായൊരു രാഷ്ട്രീയ നീക്കത്തിലൂടെ ഇന്ത്യ സഖ്യം ചർച്ചകളുടെ ഗതിമാറ്റിയിരിക്കുകയാണ്.ദക്ഷിണേന്ത്യയില്‍നിന്നുള്ള ഒരു ഒബിസി വിഭാഗം…

പ്രകൃതിയുടെ പൂക്കള്‍, സര്‍ക്കാരിന്റെ കൈത്താങ്ങ്;ഷാഹിനയ്ക്കിത് ജീവിതമാര്‍ഗം

പാഴെന്ന് നമ്മള്‍ വിളിക്കുന്ന പ്രകൃതിവിഭവങ്ങള്‍ കൊണ്ട് പൂക്കാലം തീര്‍ക്കുകയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അങ്ങാടിപ്പറമ്പില്‍ ഷാഹിന ബഷീര്‍. പുല്ല്, മുള, ഇലകള്‍, അടയ്ക്കാത്തൊണ്ട്, ചോളത്തൊലി, മരത്തൊലി തുടങ്ങി ഏത് വസ്തുവിലും ഷാഹിന വര്‍ണം…

കുറുകെചാടിയ നായയെ രക്ഷിക്കാൻ ബുള്ളറ്റ് വെട്ടിച്ചു; കാര്‍ കയറിയിറങ്ങി വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം

ഗാസിയാബാദ്: ഉത്തർപ്രദേശില്‍ വാഹനാപകടത്തില്‍ വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. കാൻപുർ സ്വദേശിയും കാവിനഗർ പോലീസ് സ്റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചൻ(25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ പട്രോളിങ്…

പുസ്തകമായി മനുഷ്യര്‍; കേട്ടറിയാൻ ‘ഹ്യൂമൻ ലൈബ്രറി’

കോട്ടയം: കോട്ടയത്ത് 'ഹ്യൂമൻ ലൈബ്രറി'യൊരുങ്ങുന്നു. സംസാരിക്കുന്ന മനുഷ്യർ 'പുസ്തക'ങ്ങളാകുന്ന വായനശാല. കാലവും ചരിത്രവും സംസ്കാരവും അനുഭവങ്ങളും ജീവിതത്തിന്റെ ഭ്രമാത്മകമായ നിഗൂഢതകളും വിഹ്വലതകളും ബന്ധങ്ങളുടെ ആർദ്രതയും തീവ്രതയും ഇവിടെ മനുഷ്യർ…

‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുപ്പ് ഫലം | Kerala Lottery Result | Bhagyathara Result BT-16

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 'ഭാഗ്യതാര' ലോട്ടറി നറുക്കെടുത്തു. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യതാര ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ഒരുകോടിരൂപയാണ്.30 ലക്ഷം രൂപ രണ്ടാംസമ്മാനവും അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനവുമുണ്ട്.…