ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം അഡീഷനല്‍ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ. സോമനാണ് 28കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്.…

‘കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട് പ്രവര്‍ത്തനം ആരംഭിച്ചു’; ഇത്…

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കനാല്‍പിരിവിലാരംഭിച്ച ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് പാര്‍ക്കില്‍ 3 വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വിറ്റുവരവാണ് ചുരുങ്ങിയതായി പ്രതീക്ഷിക്കുന്നത്.…

ശിശു അവകാശങ്ങളുടെ കാര്യത്തില്‍ കേരളം എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് മാതൃക; ശിശുദിന ആശംസകള്‍…

എല്ലാവര്‍ക്കും ശിശുദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായിവിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ശിശു അവകാശങ്ങളുടെ കാര്യത്തില്‍ കേരളം എല്ലാ അര്‍ത്ഥത്തിലും…

സഹപാഠിയുടെ ജീവൻ രക്ഷിച്ച വിദ്യാര്‍ഥിക്ക് ആദരം

ഷാര്‍ജ: അബദ്ധത്തില്‍ കോയിൻ വിഴുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ സഹപാഠിയുടെ ജീവൻ രക്ഷിച്ച സ്കൂള്‍ വിദ്യാര്‍ഥിക്ക് ഷാര്‍ജ പൊലീസിന്‍റെ ആദരം. നാലാം ക്ലാസുകാരൻ അലി മുഹമ്മദ് ബിൻ ഹരിബ് അല്‍ മുഹൈരിയുടെ സന്ദര്‍ഭോചിത ഇടപെടലാണ് സഹപാഠിയുടെ ജീവൻ…

സര്‍ക്കാറിനെതിരെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സ്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഴിമതിയും ധൂര്‍ത്തും സാമ്ബത്തിക തകര്‍ച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി.എഫ് നേതൃത്വത്തില്‍ 140 മണ്ഡലങ്ങളിലും നടത്തുന്ന കുറ്റവിചാരണ സദസ്സിന്‍റെ സംസ്ഥാനതല ഉദ്ഘാടനം…

പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി: ആഗോള കരാറിന് രൂപം നല്‍കാൻ കെനിയൻ സമ്മേളനം

നൈറോബി: കടലും കരയും അതിവേഗം വിഴുങ്ങാനൊരുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യ ഭീഷണി മറികടക്കാൻ ആഗോള കരാറിന് രൂപംനല്‍കാനായി കെനിയയില്‍ ലോക രാജ്യങ്ങളുടെ സമ്മേളനത്തിന് തുടക്കം. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക…

ദുര്‍മന്ത്രവാദിനിയെന്ന് സംശയിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തി

ഗുവാഹതി: അസമിലെ കൊക്രജാര്‍ ജില്ലയില്‍ ദുര്‍മന്ത്രവാദിനിയാണെന്ന് സംശയിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തി. ഗൊസ്സൈഗാവിലെ ഭോഗ്ജാര സമര്‍പൂര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. മാര്‍ഷില മുര്‍മു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലഖാൻ ടുഡു…

ശാസ്ത്രസ്ഥാപന മേധാവികള്‍ കപടശാസ്ത്രം പ്രചരിപ്പിക്കുന്ന തിരക്കിലാണ് -ആര്‍.രാജഗോപാല്‍

തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ ശാസ്ത്രം പ്രചരിപ്പിക്കേണ്ട ശാസ്ത്ര സ്ഥാപന മേധാവികള്‍ ഭരണകൂട താല്‍പര്യങ്ങള്‍ക്കായി കപട ശാസ്ത്രം പ്രചരിപ്പിക്കുന്ന തിരക്കിലാണുള്ളതെന്ന് 'ദി ടെലഗ്രാഫ്' എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍.രാജഗോപാല്‍.…

ദുരൂഹം മല്‍പെ കൂട്ടക്കൊല: വീട്ടില്‍ നിന്ന് സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടില്ല-എസ്.പി

മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു.അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങള്‍ ആരംഭിച്ച അന്വേഷണത്തില്‍ ചൊവ്വാഴ്ച തുമ്ബൊന്നും…

ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ സീസണിലും സന്ദര്‍ശിക്കാനാകുന്ന സ്ഥലമായി കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതിനോടൊപ്പം ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങള്‍,…