Main Banner

പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി…

ഫാത്തിമ തഹ്ലിയ 2274 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച കുറ്റിച്ചിറയിൽ ഫർസീന അറയ്ക്കിലിന് ലഭിച്ചത് 436…

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കുറ്റിച്ചിറയിലെ ലീഡ് കുറവ് പരിശോധിക്കുമെന്ന് ലീഗ്. ഫാത്തിമ തഹ്ലിയ 2274 വോട്ടുകളുടെ…

L&O – Law and Order: തലമുറകളെ ചേർത്തുപിടിക്കുന്നൊരു നല്ല സിനിമാനുഭവം

ഈ സെപ്റ്റംബറിൽ കണ്ട സിനിമകളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ‘L&O – Law and Order’. വലിയ ബഹളങ്ങളോ അമിതമായ മാസ് രംഗങ്ങളോ മാത്രം മുന്നിൽ നിർത്താതെ, കഥയ്ക്കും കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം നൽകി…

എത്തിസ്റ്റ് പേജുകൾ കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെണ്‍കുട്ടികൾ; വിവാദ പരാമർശവുമായി മന്ത്രി കെ എം…

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ പുരോഗതി ഉള്‍ക്കൊള്ളാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കുന്നില്ലെന്ന വിവാദ പരാമര്‍ശവുമായി മന്ത്രി കെ എം ഷാജി. നിരീശ്വര വാദികളെ പിന്തുടരുന്നതില്‍ ഭൂരിപക്ഷവും മുസ്‌ലിം പെണ്‍കുട്ടികളാണെന്നും ഇവരെ…

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി.…

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി…

സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയാണ്. കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ഫര്‍സീന അറയ്ക്കലിന് ജയം. 436 വോട്ടിനാണ് ജയിച്ചത്.…

ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം; ഇടതു കോട്ടയായ കുറുമല സീറ്റ് പിടിച്ചെടുത്തു, യുഡിഎഫിന് ലീഡ്

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുപ്പത്തിയെട്ട് വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയിൽ സീറ്റ്…

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്: ഫലത്തില്‍ ആകാംക്ഷയോടെ കേരളം,…

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 38 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് 58.82 ശതമാനമാണ്. രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഭരണസമവാക്യങ്ങളെ സ്വാധീനിക്കുന്ന ചില…

വൈലത്തൂർ ടൗൺ വികസനത്തിനുള്ള നടപടികളുമായി താനൂർ എം എൽ എ പി.കെ നവാസ് ; സർവ്വേ നടപടികൾക്ക് തുടക്കമായി

വൈലത്തൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വൈലത്തൂർ ടൗൺ വികസനത്തിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള റോഡിൻ്റെ യഥാർത്ഥ അതിർത്തി…

പിണറായിയടക്കമുള്ളവർക്ക് നിർണായകം, ഇഡി റിപ്പോർട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ ഹർജി; ഹൈക്കോടതി…

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ,…