MX

വീണ്ടും വൈറല്‍പ്പനിക്കാലം;മാറാതെ ശ്വാസംമുട്ടലും

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍മാത്രം ചികിത്സയ്ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.…

ഈ അഞ്ച് പച്ചക്കറികള്‍ വേവിക്കാതെ കഴിക്കല്ലേ; വയറിനും പ്രശ്നം- ഗുണവും നഷ്ടം…

പോഷകക്കുറവ് സംഭവിക്കുന്നതിനെ മിക്കവരും വളരെ നിസാരമായൊരു കാര്യമായാണ് കണക്കാക്കുന്നത്. എന്നാലങ്ങനെയല്ല, പോഷകക്കുറവ് ക്രമേണ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. അത് പഠനം, ജോലി, വ്യക്തിബന്ധങ്ങള്‍, ക്രിയാത്മക ജീവിതം,…

കാതലിനെ വരവേല്‍ക്കാന്‍ ഓസ്ട്രേലിയ, ഒരുങ്ങുന്നത് മാസ്സ് റിലീസ്  

മെല്‍ബണ്‍: മലയാളത്തിലെ ഏറ്റവും പുതിയ ക്ളാസിക് ഹിറ്റ് ആയി വിലയിരുത്തപ്പെടുന്ന കാതല്‍ ദ കോര്‍ ഡിസംബര്‍ ഏഴിനു ഓസ്ട്രേലിയയില്‍ റിലീസ് ചെയ്യും.മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ കാതലിനും വിദേശ രാജ്യങ്ങളില്‍ പ്രിയം…

അറ്റകുറ്റപ്പണിയില്‍ അപാകത: ഔഷധി ജങ്ഷനില്‍ അപകടങ്ങള്‍ പതിവ്; കണ്ടില്ലെന്ന് നടിച്ച്‌ അധികൃതര്‍

പെരുമ്പവൂര്‍: നഗരത്തില്‍ ഔഷധി ജങ്ഷനിലെ അറ്റകുറ്റപ്പണിയിലുണ്ടായ അപാകത മൂലം അപകടങ്ങള്‍ പതിവാകുന്നു. എന്നാല്‍ ദിനംപ്രതിയുള്ള വാഹനാപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.അടുത്തിടെ ടാറിങ് നടത്തിയ റോഡില്‍ വിള്ളലും മിനുസവും…

ചിറ്റാറ്റുകര ആളംതുരുത്തില്‍ കിടക്ക നിര്‍മാണശാലക്ക് തീപിടിച്ചു

പറവൂര്‍: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തില്‍ കിടക്ക നിര്‍മാണശാലക്ക് തീപിടിച്ചു. എറിയാട് സ്വദേശി നിസാറിന്‍റെ ഉടമസ്ഥതയിലുള്ള പെര്‍ഫെക്‌ട് മാറ്റ്റസ് എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അഗ്നിബാധയുണ്ടായത്.…

സ്ത്രീയെ കാറിടിച്ച്‌ പരിക്കേല്‍പിച്ചശേഷം കടന്നുകളഞ്ഞ ഡ്രൈവര്‍ പിടിയില്‍

ബാലുശ്ശേരി: സംസ്ഥാന പാതയില്‍ ഗോകുലം കോളജിനു മുന്നില്‍ വെച്ച്‌ റോഡ് മുറിച്ചുകടന്ന സ്ത്രീയെ അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ പരിക്കേല്‍പിച്ചശേഷം കടന്നുകളഞ്ഞ കാര്‍ ഡ്രൈവറെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.ഇടിച്ച കാറും കസ്റ്റഡിയിലെടുത്തു.…

ചെന്നൈയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി ദൃശ്യം വാട്സ് ആപ് സ്റ്റാറ്റസ് ആക്കി; യുവാവ്…

ചെന്നൈ: മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ബദറുദ്ദീന്റെ മകള്‍ ഫൗസിയ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകനായ കൊല്ലം സ്വദേശി എം.ആഷിഖിനെ(20)പൊലീസ് അറസ്റ്റ് ചെയ്തു.…

സ്വര്‍ണത്തിന് ഇന്നും കുതിച്ചുയര്‍ന്നു; വീണ്ടും റെക്കോഡ് വില

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5845 രൂപയും പവന് 46760 രൂപയുമായി.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മൂന്നുദിവസം മുമ്ബുള്ള റെക്കോഡാണ് ഇന്ന്…

ബസ് യാത്രക്കിടെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി റിയാസിനെയാണ് (41) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തുനിന്ന് വൈറ്റിലക്ക് പോവുകയായിരുന്ന…

കണ്ണൂരില്‍ 70 അധ്യാപക നിയമനങ്ങളും കുരുക്കിലേക്ക്

കണ്ണൂര്‍: ഡോ. ഗോപിനാഥ് രവീന്ദ്രൻ വി.സിയായി പുനര്‍നിയമനം നേടിയ കാലയളവില്‍ നടന്ന അധ്യാപക നിയമനങ്ങളും നിയമക്കുരുക്കിലേക്ക്. വി.സിയായുള്ള പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സ്ഥിതിക്ക് നിയമനങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി…