കുതിര്‍ത്ത ഈന്തപ്പഴത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്, അറിയാം ഗുണങ്ങള്‍
വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സിങ്ക്, നാരുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
*.…
