ഉയര്‍ന്ന ജലനിരപ്പ്; അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷി പ്രതിസന്ധിയില്‍

തിരുവല്ല: നെല്ലറയായ അപ്പര്‍ കുട്ടനാട്ടില്‍ ഇക്കുറി നെല്‍കൃഷി പ്രതിസന്ധിയില്‍. കനത്ത് പെയ്യുന്ന തുലാമഴയില്‍ പാടശേഖരങ്ങള്‍ വെള്ളത്തിലായതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. നവംബര്‍ ആദ്യവാരത്തില്‍ വിത്ത് വിതക്കുന്നതാണ് അപ്പര്‍…

പിആര്‍എസ് വായ്പയിലെ കുടിശ്ശികയല്ല കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിച്ചത്’; വിശദീകരണവുമായി…

കുട്ടനാട്ടില്‍ കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജിആര്‍ അനില്‍. പിആര്‍എസ് വായ്പയിലെ കുടിശ്ശിക അല്ല കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിച്ചത് എന്ന് വാര്‍ത്താകുറിപ്പിലൂടെ മന്ത്രി അറിയിച്ചു. പിആര്‍എസ് വായ്പാ…

എക്കാലത്തും പിന്തുണ പലസ്തീന് മാത്രം; ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി;…

സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം. പലസ്തീന്‍ ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ വ്യക്തമാക്കി. പലസ്തീനിലെ ജനങ്ങളോടുള്ള…

ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

തിരൂർ : ഫലസ്തീനില്‍ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കുക, ഇസ്രായേലിനെതിരെ യുദ്ധകുറ്റം ചുമത്തുക എന്നാവശ്യപ്പെട്ടും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ഇന്ന് ഇടിമിന്നലും ശക്തമായ മഴയും, കടലാക്രമണത്തിനും സാധ്യത, നവംബര്‍ 14 നും 15നും മഴ; ജാഗ്രതാ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന…

വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു   

തിരൂർ:പാവപ്പെട്ട കർഷകർക്കും കൃഷിക്കാർക്കും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ നിത്യ ജീവിതത്തിന് ക്ഷതം ഏൽപ്പിച്ചുകൊണ്ട് കേരള വൈദ്യുതി ബോർഡ് പുറത്തിറക്കിയ വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കണമെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗജന്യമായി…

നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് വി.ഡി സതീശൻ

നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ…

റാന്നിയില്‍ 180.72 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം

റാന്നി: റാന്നിയില്‍ 180.72 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കമാകുന്നു. വെച്ചൂച്ചിറ, എഴുമറ്റൂര്‍, പെരുനാട്, പഴവങ്ങാടി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം 12ന് മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിക്കും.…

നവകേരള സദസ്സിന് പണം നല്‍കില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാറിന്റെ നവകേരള സദസ്സിന് പണം നല്‍കില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. പരിപാടിക്കായി തനത് ഫണ്ടില്‍ നിന്നും പണം ചെലവിടാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംഘാടകര്‍ ആവശ്യപ്പെടുന്ന…

തലശ്ശേരിയില്‍ കടകളില്‍ പരക്കെ മോഷണം

തലശ്ശേരി: നഗരമധ്യത്തില്‍ കടകളില്‍ പരക്കെ മോഷണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഉസ്നാസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി ഉള്‍പ്പെടെ നാലു വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെ മോഷണം അരങ്ങേറിയത്. ബസ് സ്റ്റാൻഡിനോട്…