Main Banner

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ വന്‍ മദ്യശേഖരം; 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും…

വയനാട്: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡില്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടില്‍ നടത്തിയ വീട്ടിലാണ് 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടിയത്.…

‘അന്വേഷണം സ്പോൺസറുടെ ഭാഗത്തുണ്ടായ അട്ടിമറിക്കെതിരെ’; മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കടന്നുകയറ്റമെന്ന…

തിരുവനന്തപുരം: റെയ്ഡ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള കടന്നുകയറ്റമെന്ന വാദം ശരിയല്ലെന്ന് മന്ത്രി ഒജെ ജനീഷ്. സ്പോൺസറുടെ ഭാഗത്തുണ്ടായ അട്ടിമറിക്കെതിരെയാണ് അന്വേഷണം. മെസ്സിയെ കൊണ്ടുവരുന്നതും സ്റ്റേഡിയം നവീകരിക്കലും…

ആർക്കും പ്രത്യക അധികാരമില്ല, അന്വേഷണവുമായി സഹകരിച്ചെ മതിയാകൂ; പി എസ് സിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി എസ് സിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. പി എസ് സി ചെയർമാൻ ഉൾപ്പെടെ ആർക്കും പ്രത്യക അധികാരമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെ മതിയാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം…

ഒരു കള്ളപ്പണ ഇടപാടിനും വീണ നിന്നിട്ടില്ല, അങ്ങനെ മൊഴി കൊടുത്തിട്ടുമില്ല; ആവര്‍ത്തിച്ച് പി എ മുഹമ്മദ്…

കോഴിക്കോട്: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസിലെ ഇ ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന വാദം ആവര്‍ത്തിച്ച് പി എ മുഹമ്മദ് റിയാസ്. ഇഡി ഇന്ത്യയില്‍ ആളുകള്‍ക്കെതിരെ കേസെടുത്തതില്‍ മൊഴി എങ്ങനെയാണ് എടുത്തത് എന്നുള്ളതൊക്കെ വ്യക്തമാണെന്ന് അദ്ദേഹം…

റിപ്പോർട്ടർ ഓഫീസിൽ റെയ്ഡ്: വിശദീകരണവുമായി എസ്ഐടി, തട്ടിപ്പിൽ കമ്പനിയും പ്രതിയെന്ന് പ്രതികരണം

കൊച്ചി: റിപ്പോർട്ടർ ഓഫീസിലെ പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്ഐടി. തട്ടിപ്പിൽ കമ്പനിയും പ്രതിയെന്നാണ് എസ്ഐ‌ടി പറയുന്നത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കളമശ്ശേരി ഓഫിസ് വിലാസത്തിലാണ്. ഇടപെടുകളുമായി ബന്ധപ്പെട്ട രേഖകൾ…

ട്രെക്കിംഗ് ക്യാംപ്: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് റാണിപുരത്തേക്ക് ട്രെക്കിംഗ് ക്യാംപ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ക്യാംപ്…

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 10 വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യൂനപക്ഷ…

കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം: 22 വരെ അപേക്ഷിക്കാം

ആരോഗ്യവകുപ്പ് വഴി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ കാന്‍സര്‍ ചികിത്സയിലുള്ള ബി.പി.എല്‍ വിഭാഗത്തിലുള്ള രോഗികള്‍ക്കാണ് ഈ ആനുകൂല്യം. പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, തദ്ദേശ…

നിക്ഷേപകർക്ക് പ്രതീക്ഷ നൽകി മലേഷ്യൻ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തി

കേരള സന്ദർശനത്തിന്റെ ഭാഗമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം രാജ്യത്തെ പ്രമുഖ വ്യവസായികളുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി. കേരളവും മലേഷ്യയും തമ്മിലുള്ള സാമ്പത്തിക, വ്യവസായ, നിക്ഷേപ മേഖലകളിലെ സഹകരണം കൂടുതൽ…

കാന്തപുരം പറഞ്ഞത് ഇസ്‌ലാമിക നിയമം; സ്‌ത്രീ വിവാദത്തിൽ പിന്തുണയുമായി ജിഫ്‌രി തങ്ങള്‍

തിരൂരങ്ങാടി: ഇസ് ലാമിക നിയമം പറഞ്ഞതിന്റെ പേരിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആരോപണങ്ങള്‍ക്ക് വിധേയനാകുന്നതെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പടിക്കല്‍ മഹല്ല് ജുമുഅ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തില്‍…