Main Banner

UPയില്‍ അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികളെ സംരക്ഷിക്കാൻ യോഗി സര്‍ക്കാര്‍; കേസ് പിൻവലിക്കണമെന്ന്…

ലഖ്‌നൗ: ബീഫ് കൈവശം വെച്ചെന്നാരോപിച്ച്‌ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.കേസിലെ 10 പ്രതികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍…

‘സമയമാകുമ്ബോള്‍ മുന്നോട്ട് പോകണം’; രാജസ്ഥാൻ വിട്ട് CSK യിലെത്തിയതിന് പിന്നാലെ…

രാജസ്ഥാൻ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍. രാജസ്ഥാന് നന്ദി പറഞ്ഞ് തുടങ്ങിയ പോസ്റ്റില്‍ സമയമാകുമ്ബോള്‍ മുന്നോട്ട് പോകണമെന്നും സഞ്ജു കുറിച്ചു.നമ്മള്‍ ഇവിടെ കുറച്ചു കാലമേ ഉള്ളൂ, ഈ…

ആഷസ് ടെസ്റ്റില്‍ ഓസീസിന് വമ്ബൻ തിരിച്ചടി; സൂപ്പര്‍ താരങ്ങള്‍ പരിക്കുമൂലം പുറത്ത്

ആഷസ് പരമ്ബരയ്ക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് തിരിച്ചടി. സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഹേസല്‍വുഡും പരിക്കേറ്റ് പുറത്തായി. പെർത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇരുവരും കളിക്കില്ല. ഈ രണ്ട് പ്രധാന…

83 ഇന്നിങ്സിനും 807 ദിനങ്ങള്‍ക്കും ശേഷം ബാബറിന് സെഞ്ച്വറി; ശ്രീലങ്കക്കെതിരെ പാകിസ്താന് തകര്‍പ്പൻ ജയം

നീണ്ട കാലത്തിന്റെ ഇടവേളക്ക് സെഞ്ച്വറിയുമായി ബാബർ അസം. 807 ദിനങ്ങള്‍ക്കും 83 ഇന്നിങ്സിനും ശേഷമാണ് ഇന്നലെ ശ്രീലങ്കക്കെതിരെ താരം സെഞ്ച്വറി നേടിയത്.മത്സരത്തില്‍ ശ്രീലങ്കയെ പാകിസ്താൻ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ ഏകദിന പരമ്ബരയില്‍…

പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴ് മരണം; പൊട്ടിത്തെറി സ്‌ഫോടനവസ്തു പരിശോധനക്കിടെ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്.ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌…

പാലത്തായിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അതിവേഗ പോക്‌സോ കോടതി ഇന്ന് ശിക്ഷ…

കണ്ണൂര്‍ പാലത്തായിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ തലശ്ശേരി അതിവേഗ പോക്‌സോ കോടതി ഇന്ന് ശിക്ഷാവിധി പറയും. കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ…

എട്ട് വയസ്സുകാരിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ഇരുകരണത്തുമടിച്ചു ; യുവാവ് അറസ്റ്റില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ എട്ട് വയസ് കാരിയെ മര്‍ദ്ദിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മ്ലാമല പുത്തന്‍ മഠത്തില്‍ വിഷ്ണു (30) വിനെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ…

14 വാര്‍ഡുകള്‍ വര്‍ധിച്ചിട്ടും ഒന്നുപോലും സിപിഐക്ക് നല്‍കിയില്ല, എല്ലാം സിപിഎം കൈയടക്കി, സീറ്റിനെ…

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വര്‍ധിച്ച വാര്‍ഡുകള്‍ കൈയടക്കി സിപിഎം. എട്ട് പഞ്ചായത്തുകളിലായി 14 വാര്‍ഡുകളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ചില പഞ്ചായത്തുകളില്‍ രണ്ടും, ചിലയിടത്ത് ഒരു…

പൊലിസ് സ്റ്റേഷന്‍ സ്‌ഫോടനത്തില്‍ 7 മരണം, 20 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗ?ഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 7 മരണം. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 5 പേരുടെ നില ?ഗുരുതരമാണ്. സ്‌ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദില്‍ ഭീകരരില്‍…

ഇരുപത് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

ഷാര്‍ജ: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വീഡിയോഗ്രാഫര്‍ നിര്യാതനായി. വര്‍ഷങ്ങളായി ഷാര്‍ജയില്‍ വീഡിയോഗ്രാഫറായ സാം ബെന്‍ (46) ആണ് മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കൊല്ലം ഇരവിപുരം സ്വദേശിയാണ്. സാം അടുത്തിടെ…