Fincat

‘അവര്‍ അത് അര്‍ഹിക്കുന്നുണ്ട്’; ‘ലോക’യുടെ ലാഭവിഹിതം ടീമിന് പങ്കുവെക്കുമെന്ന്…

ചരിത്രവിജയമായി മാറിയ 'ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര'യുടെ ലാഭവിഹിതം ചിത്രത്തില്‍ പ്രവർത്തിച്ചവർക്കും പങ്കിടുമെന്ന് നടനും നിർമാതാവുമായ ദുല്‍ഖർ സല്‍മാൻ.ചെന്നൈയില്‍ നടന്ന സക്സസ് മീറ്റിലാണ് ദുല്‍ഖർ ഇക്കാര്യം പറഞ്ഞത്. പ്രദർശനത്തിനെത്തി ഏഴാം ദിവസം…

കാഫ നേഷൻസ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് സമനില; പ്രതീക്ഷ ഇനി മറ്റു മത്സരഫലങ്ങളില്‍

ഹിസോർ (താജിക്കിസ്താൻ): കാഫ നേഷൻസ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് സമനില. ഇരുടീമുകളും മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ഗോള്‍ അകന്നുനിന്നു.രണ്ട് ടീമുകളും പ്രതിരോധനിരയിലും മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന…

തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി വിജയ്; സെപ്റ്റംബര്‍ മൂന്നാംവാരം തിരുച്ചിറപ്പള്ളിയില്‍ തുടക്കം

ചെന്നൈ: തമിഴക വെട്രിക്കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ തമിഴ്നാട് പര്യടനം സെപ്റ്റംബർ മൂന്നാംവാരം മുതല്‍ ആരംഭിക്കും.'മീറ്റ് ദി പീപ്പിള്‍' എന്ന പേരിലാണ് വിജയ് സംസ്ഥാനപര്യടനം നടത്തുന്നത്. സെപ്റ്റംബർ മൂന്നാംവാരം…

50 കോടി കളക്ഷൻ പിന്നിട്ട് ‘ഹൃദയപൂര്‍വ്വം’; ഹാട്രിക് നേട്ടത്തില്‍ മോഹൻലാല്‍

50 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രം 'ഹൃദയപൂർവ്വം'. പ്രദർശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷൻ പിന്നിടുന്നത്.ഈ വർഷം തുടർച്ചയായി 50 കോടി നേടുന്ന മോഹൻലാല്‍ നായകനായ മൂന്നാമത്തെ മലയാളം…

KSRTC ബസ്സും എസ്.യു.വിയും കൂട്ടിയിടിച്ച്‌ മൂന്ന് മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച്‌ മൂന്നുപേർക്ക് ദാരുണാന്ത്യം.എസ്യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് പ്രിൻസ് വില്ലയില്‍ പ്രിൻസ് തോമസ് (44),…

‘നിങ്ങളുടെ പ്രസവസമയമാകുമ്ബോള്‍ ആശുപത്രി ശരിയാക്കാം’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ്…

ബെംഗളൂരൂ: വനിതാ മാധ്യമപ്രവർത്തകയോട് അപകീർത്തികരമായ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്. ഉത്തര കന്നഡയിലെ ഹല്യാല്‍ എംഎല്‍എയും മുൻ മന്ത്രിയുമായ ആർ.വി.ദേശ്പാണ്ഡെയാണ് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അപമര്യാദയായി മറുപടി നല്‍കി…

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസസംഗമം, സംഘടിപ്പിക്കുന്നത് ശബരിമല കര്‍മ്മസമിതിയും ഹിന്ദുഐക്യവേദിയും

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസസംഗമം സംഘടിപ്പിക്കാനൊരുക്കമെന്ന് സൂചന. ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേർന്നാണ് വിശ്വാസസംഗമം സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ 22 നാണ് വിശ്വാസസംഗമം.…

‘ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല’;പശ്ചാത്യ വെല്ലുവിളികള്‍ക്കിടയില്‍ പുത്തൻ ആയുധങ്ങള്‍…

ബെയ്ജിങ്: യുഎസ് ഉള്‍പ്പടെയുള്ള പശ്ചാത്യ ലോകക്രമത്തെ വെല്ലുവിളിച്ചുള്ള ചൈനയുടെ വിജയദിന സൈനികപരേഡില്‍ അവരുടെ പുത്തൻ ആയുധങ്ങള്‍ പുറത്തിറക്കി.മിസൈലുകള്‍, ഡ്രോണുകള്‍, ലേസറുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങളാണ് ചൈന ലോകത്തിന് മുന്നില്‍…

പാകിസ്താനില്‍ മൂന്ന് ചാവേറാക്രമണങ്ങള്‍; 25 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ബലോചിസ്താനിലും ഖൈബർ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ്…