Main Banner

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഔദ്യോഗിക യാത്രയയപ്പ്

​രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനോയ്…

വെളിയങ്കോട് സുനാമി മോക് ഡ്രില്‍ സെപ്റ്റംബര്‍ 16 ന്

സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക, ദുരന്ത നിവാരണ സാധ്യതകള്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന സുനാമി മോക് ഡ്രില്‍ സെപ്റ്റംബര്‍ 16 ന്…

മഞ്ചേരിയിൽ ജില്ലാതല പട്ടയ മേള ; 2305 പേർക്ക് ഭൂമിയുടെ അവകാശം ലഭിച്ചു

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി 'ഭൂരഹിതരില്ലാത്ത കേരളം' എന്ന ലക്ഷ്യത്തിലൂന്നി മഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിൽ 2305 പേർക്ക് ഭൂമിയുടെ അവകാശം കൈമാറി. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ…

ഡോക്ടര്‍ നിയമനം

മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 17-ന് രാവിലെ 9.30 ന് മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.…

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനായി ഒരു പരീക്ഷ കൂടി ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്. ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമായിരിക്കും പരീക്ഷ. ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റാണ് പാസാകേണ്ടത്. വീഡിയോ ഗെയിം മാതൃകയിലാണ് ടെസ്റ്റ്…

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ…

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി. ഡിസംബർ 31 വരെ 150 മെഗാവാട്ടിൻ്റെ ലഭ്യത…

ഇക്വഡോര്‍ ദേശീയ ടീമിന്റെ കോച്ച് ആയി അര്‍ജന്റീനക്കാരന്‍; ലോക കപ്പിലടക്കം ടീമിന്റെ പ്രകടനം…

ഇക്വഡോര്‍ ദേശീയ ടീം കോച്ച് ആയി അര്‍ജന്റീനക്കാരനായ മാര്‍സെലോ ഗാല്ലാര്‍ഡോയെ നിയമിച്ചതായി ഇക്വഡോര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. 50-കാരനായ ഗാല്ലാര്‍ഡോ ഉറുഗ്വേയിലെ നാസിയോണല്‍, റിവര്‍ പ്ലേറ്റ്, അല്‍-ഇത്തിഹാദ് എന്നീ…

തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്;…

കാസർ​ഗോഡ്: തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലീം ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ വിമർശനം സിപിഐഎമ്മിന്റെ കള്ളപ്രചാരവേല.…

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

മുംബൈ: ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ വിഭജിക്കപ്പെട്ടു. വന്ദേ മാതരം പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദിയെന്നും അമിത് ഷാ…

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. ആറുമണി മുതല്‍ രാത്രി 12:45 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാനാണ് സാധ്യത. വൈകിട്ട് ഏഴരക്കും എട്ടുമണിക്കും ഇടയില്‍ വൈദ്യുതി മുടങ്ങിയേക്കാം എന്ന് സന്ദേശം…