Shobika

രാജ്യത്ത് വീണ്ടും കൊവിഡ് മരണം; കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7154 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം…

കോഴിക്കോട് സെക്സ് റാക്കറ്റ് കേസില്‍ മുഖ്യപ്രതിയുമായി പൊലീസുകാര്‍ക്ക് സാമ്പത്തിക ഇടപാട്

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുഖ്യപ്രതി ബിന്ദുവുമായി പൊലീസുകാര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇടപാടിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.…

ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ ബസ് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു

ദോഹ: ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ മരിച്ചു. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചതെന്ന് കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ സ്ഥിരീകരിച്ചു. പാലക്കാട്, തൃശ്ശൂര്‍,…

2011ല്‍ ലോകകപ്പ് നേടിയ 15 അംഗ ഇന്ത്യൻ ടീമിലെ 14 താരങ്ങളും വിരമിച്ചു, ഇപ്പോഴും ഇന്ത്യക്കായി…

മുംബൈ: സജീവ ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പിയൂഷ് ചൗളയും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ 2011ലെ ഏകദിന ലോകകപ്പ് നേടിയ 15 അംഗ ഇന്ത്യൻ ടീമിലുണ്ടായിരുന്ന 14 താരങ്ങളും ഔദ്യോഗികമായി വിരമിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസമാണ് 36കാരനായ പിയൂഷ് ചൗള സജീവ…

സിൽവാൻ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ വാണിയം പീടിയേക്കൽ ഷുഹൈബ് മക്കയിൽ നിര്യാതനായി

വളാഞ്ചേരി : സിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45)മക്കയിൽ വച്ചു മരണപ്പെട്ടു.ഡയറക്ടർ: അബുദാബി അൽ ബസ്ര ഗ്രൂപ്പ്‌ , പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ്‌ പ്രോഡക്റ്റ്സ് പരിശുദ്ധ…

ബാങ്ക് വായ്പകളുടെ പലിശ എത്ര കുറയും? സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുമോ?

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചതിനെത്തുടര്‍ന്ന് ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ പലിശ 30 ബേസിസ് പോയിന്റ് (0.30%) വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ്…

പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ

പറവണ്ണ:ലോകപരിസ്ഥിതിദിനാചാരണത്തിന്റെഭാഗമായിഫിൻസ് ഇന്റർനാഷണൽ സ്കൂൾ വെങ്ങലൂരിലെ വിദ്യാർത്ഥികൾ പറവണ്ണ ബീച്ച്‌ വൃത്തിയാക്കി."പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്ന ലോക പരിസ്ഥിതി ദിനത്തിലെ ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കി നടന്ന…

സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍ അവശേഷിച്ചത് 11 സെൻ്റ്…

തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ കാരണവർ സ്ഥാനത്തിരുന്നാണ് ചരിത്രത്താളുകളില്‍ നേരിൻ്റെ തെളിമയുള്ള മുഖമായി തെന്നല ബാലകൃഷ്‌ണ പിള്ള മായുന്നത്.ശൂരനാട്ടെ കോണ്‍ഗ്രസിൻ്റെ ബൂത്ത് പ്രസിഡൻ്റായി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കെപിസിസി…

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂര്‍ മുമ്ബ്…

മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്ബൂർ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു.തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്ബ് ഡ്രൈഡേയും പ്രഖ്യാപിച്ചു. ‌‌മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്കും സർക്കാർ…

ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍

ദുബൈ: ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ 985 തടവുകാര്‍ക്ക് മോചനം നല്‍കി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.തടവുകാരുടെ കുടുംബത്തിലേക്ക് സന്തോഷം എത്തിക്കാനും അവര്‍ക്ക് പുതിയ…