Shobika

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെ കോടതി വെറുതെവിട്ടു

വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. ഓര്‍ക്കാട്ടേരി സ്വദേശി അര്‍ജുന്‍ സിയൂസിനെയാണ് (36) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.എം.ഷീജ വെറുതെവിട്ടത്. 2017ല്‍…

മാലിന്യം തൂത്തെറിയാൻ പദ്ധതികളൊരുങ്ങുന്നു

തൊടുപുഴ: മാലിന്യത്തെ തൂത്തെറിഞ്ഞ് ജില്ലയില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കാൻ കൂടുതല്‍ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങള്‍. ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കുക, ഉറവിടത്തില്‍തന്നെ മാലിന്യ തരംതിരിവും ജൈവ മാലിന്യ സംസ്കരണവും…

പോക്സോ കേസില്‍ 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കല്‍ക്കൂന്തല്‍ വില്ലേജ് പച്ചടി കരയില്‍ ഉമ്മാക്കട ഭാഗത്ത് കാരിക്കുന്നേല്‍ വീട്ടില്‍ വില്‍സണെയാണ് (42) കട്ടപ്പന പോക്സോ…

നവകേരള ബസ് ‍യാത്ര: അകലത്തെ ആവശ്യങ്ങളെ കാണണേ…

ഭരണസിരാകേന്ദ്രത്തില്‍നിന്ന് ഏറ്റവും അകലെയുള്ള ജില്ലയാണ് കാസര്‍കോട്. വികസനകാര്യത്തില്‍ കണ്ണെത്താതിരിക്കാൻ ഇത് ന്യായമല്ല. ഉത്തര കേരളത്തോടുള്ള അവഗണന സംബന്ധിച്ച പരാതിക്ക് സംസ്ഥാനത്തിന്റെ തന്നെ വയസ്സുണ്ട്. പരിഹരിക്കപ്പെടാൻ ഒട്ടേറെ…

കാത്തിരിക്കാൻ പ്രദീപനും മകനും ഇനി ആരുമില്ല

കൊച്ചി: ജീവനുതുല്യം സ്നേഹിച്ചിരുന്ന പൊന്നുപെങ്ങള്‍ കേരളം നടുങ്ങിയ കളമശ്ശേരി ബോംബ് സ്ഫോടനത്തിന്‍റെ അന്നുതന്നെ ഈ ലോകത്തോട് വിടപറഞ്ഞതും ദിവസങ്ങളോളം വേദനയോട് മല്ലിട്ട് പ്രിയപ്പെട്ട അമ്മ അവള്‍ക്കുപിന്നാലെ പോയതുമൊന്നും അറിയാതെ ഒടുവില്‍ അവനും…

തുരങ്കത്തില്‍ അവര്‍ 40പേര്‍; രക്ഷാപാതയൊരുക്കുന്നു

ഉത്തര കാശി: ഉത്തരാഖണ്ഡില്‍ ചാര്‍ധാം പാതയിലെ സില്‍ക്യാര തുരങ്കം ഇടിഞ്ഞ് ആറുദിവസം മുമ്ബ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റര്‍ വരെ തുരന്ന്…

മണ്ഡലകാലം പിറന്നു, ഇരുമുടിക്കെട്ടിന് വിലക്കയറ്റ ഭാരം

തൃശൂര്‍: ശരണമന്ത്രങ്ങളാല്‍ മുഖരിതമാകുന്ന മണ്ഡലകാലം പിറന്നു. പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടുമായി ദുരിതങ്ങളൊഴിയാനുള്ള ശരണപാത താണ്ടാനുള്ള സ്വാമിമാരുടെ ഒരുക്കത്തെ വിലക്കയറ്റം കാര്യമായി ബാധിക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്. നിത്യോപയോഗ…

ഇൻകുബേറ്ററിലെ ശിശുക്കളെ കൊന്നൊടുക്കി നാണമില്ലാതെ ഇസ്രായേല്‍ നുണപ്രചാരണം: പൊളിച്ചടുക്കി ഡോക്ടര്‍മാര്‍

ഗസ്സ: ലോകത്തേക്ക് പിറന്നുവീണ് മണിക്കൂറുകള്‍ മാത്രം പിന്നിട്ട കുഞ്ഞുങ്ങളെ ഇൻകുബേറ്ററിലിട്ട് കൂട്ടക്കൊല ചെയ്ത ഇസ്രായേല്‍, തങ്ങളുടെ കൈകളില്‍ പുരണ്ട രക്തക്കറ മായ്ക്കാൻ നടത്തിയ പച്ചക്കള്ളം പൊളിച്ചടുക്കി അല്‍ശിഫ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.…

മാതാവിന്‍റെ മരണം അടിയേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മകൻ അറസ്റ്റില്‍

പാലക്കാട്: മാതാവ് മരിച്ച സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. കാടാംങ്കോട് അയ്യപ്പൻകാവില്‍ അനൂപ്(25) ആണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കാടാംങ്കോട് കരിങ്കരപ്പുള്ളി അയ്യപ്പന്‍കാവില്‍ അപ്പുണ്ണി (60), ഭാര്യ യശോദ (56) എന്നിവരാണ് ബുധനാഴ്ച…

യൂട്യൂബര്‍മാര്‍ക്ക് മുന്നറിയിപ്പ്; പുതിയ നിയമം പാലിച്ചില്ലെങ്കില്‍ വരുമാനം വരെ തടയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് അഥവാ നിര്‍മിത ബുദ്ധി ഞെട്ടിക്കുന്ന വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചാറ്റ്ജിപിടി, ഡാല്‍-ഇ, ഗൂഗിള്‍ ബാര്‍ഡ് പോലുള്ള ജനറേറ്റീവ് എ.ഐ-യാണ് ഇപ്പോള്‍ ടെക് ലോകത്തെ താരങ്ങള്‍.…