Shobika

ദുല്‍ഖര്‍ ഇനി ഉലകനായകൻ കമല്‍ഹാസനൊപ്പം, ഇതാ വമ്പൻ പ്രഖ്യാപനം

ഉലക നായകൻ കമല്‍ഹാസൻ മണിത്നത്തിന്റെ സംവിധാനത്തില്‍ നായകനായി എത്തുന്നു എന്നതിനാല്‍ കെഎച്ച് 234 വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തമിഴകത്തെ രണ്ട് വമ്പൻമാര്‍ ഒന്നിക്കുന്ന ചിത്രം എന്ന വിശേഷണം മാത്രം മതി ആരാധകരുടെ പ്രതീക്ഷകളിലാകാൻ. കെഎച്ച് 234…

വാട്ടര്‍ ഫോര്‍ഡ് സെവന്‍സ് ഫുട്‌ബോള്‍ മേളയ്ക്ക് സമാപനം; ഇരു വിഭാഗത്തില്‍ ഡബ്ലിന്‍ ടീമുകള്‍ക്ക് കിരീടം

ഡബ്ലിന്‍: വാട്ടര്‍ ഫോര്‍ഡ് സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് കൊടിയിറങ്ങി. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്ക് ഫുട്‌ബോളിന്റെ അവേശ നിമിഷങ്ങള്‍ സമ്മാനിച്ച് വാട്ടര്‍ ഫോര്‍ഡ് ടൈഗേര്‍സ് സംഘടിപ്പിച്ച അഞ്ചാമത് സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ കൊടിയിറങ്ങി.…

ദില്ലിക്ക് ശ്വാസം മുട്ടുന്നു, വായുമലിനീകരണം അപകടാവസ്ഥയിലേക്ക്, പകൽ സമയങ്ങളിൽ പോലും കാഴ്ച്ച മറയുന്ന…

ദില്ലി: ദില്ലിയിൽ വായുമലിനീകരണം അപകടാവസ്ഥയിലേക്ക്. വായു ഗണനിലവാര സൂചിക അഞ്ഞൂറിനടുത്തെത്തി. സാഹചര്യം ഗുരുതരമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു. പകൽ സമയങ്ങളിൽ പോലും കാഴ്ച്ചമറയുന്ന സാഹചര്യമാണ്…

കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാർ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ,…

പച്ചരിയും ഉഴുന്നും വേണ്ട…. പ്രാതലിന് രുചികരവും മൃദുലവുമായ ഓട്സ് ദോശ ആയാലോ?

ദോശ, ഇഡലി മാവിന് വിലകൂടിയ വാര്‍ത്ത നാം അറിഞ്ഞതാണ്. 35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും. ദോശമാവിന് വിലകൂടിയ ഈ സമയത്ത് പച്ചരിയും ഉഴുന്നും ഇല്ലാതെ തന്നെ പ്രാതലിന് രുചികരമായ…

ആത്മഹത്യ; ഭാര്യയുടെ മരണമറിഞ്ഞ് പോയ ഭര്‍ത്താവിനെ കാണാതായി; കാറില്‍ ചോരകൊണ്ട് ഐ ലവ് യു

പന്തളം: വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയില്‍നിന്നുപോയ ഭര്‍ത്താവിനെ കാണാതായി. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന്, പോലീസും…

കളമശ്ശേരി ബോംബ് ആക്രമണം: ഡൊമിനികിനെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കളമശ്ശേരി ബോംബ് ആക്രമണക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിക്ക് പണം എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം,…

രാഷ്ട്രീയപ്പോരില്‍ ആയുസ്സില്ലാതെ കാത്തിരിപ്പ് കേന്ദ്രം

മല്ലപ്പള്ളി: വെണ്ണിക്കുളം-റാന്നി റോഡില്‍ വെണ്ണിക്കുളം ജങ്ഷനില്‍ ശനിയാഴ്ച തുറന്ന കാത്തിരിപ്പ് കേന്ദ്രം തൊട്ടടുത്ത ദിവസം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. ആന്‍റോ ആന്‍റണി എം.പിയുടെ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ്…

നിയമസഭ പുസ്തകോത്സവത്തില്‍ ഇന്ന് പ്രിയ എഴുത്തുകാരെത്തും

തിരുവനന്തപുരം: സന്ദര്‍ശകരുടെ എണ്ണംകൊണ്ടുമാത്രമല്ല പ്രമേയവും ഉള്ളടക്കവുംകൊണ്ടുകൂടി ശ്രദ്ധേയമായി നിയമസഭ പുസ്തകോത്സവം. ചര്‍ച്ചകളും സംവാദങ്ങളുമായി കലാ-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യം മേളയെ ജനകീയമാക്കുകയാണ്.…

കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

പാറശ്ശാല: കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിര്‍മാണ തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയില്‍ ഒരിക്കല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് അടക്കം ചെയ്ത മൃതദേഹം റീപോസ്റ്റ് മോര്‍ട്ടത്തിനായി കല്ലറ തുറന്നു. തിരുവനന്തപുരം…