Browsing Category

Food

ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച യുവാവിന്റെ മരണം; ‘രാഹുലിന് അണുബാധയുണ്ടായിരുന്നു, മരണം…

കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യാവസ്ഥ മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ച സംഭവത്തില്‍ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടര്‍. മരണം ഭക്ഷ്യ വിഷബാധ മൂലമാണോ എന്ന്…

കുട്ടികള്‍ക്ക് മിഠായി അധികം കൊടുക്കരുത്; കാരണം അറിയാം, ഒപ്പം കൊടുക്കേണ്ട ഭക്ഷണങ്ങളും…

കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച്‌ മാതാപിതാക്കള്‍ക്ക് എപ്പോഴും ഉത്കണ്ഠയാണ്. പ്രത്യേകിച്ച്‌ കുട്ടികളുടെ ഭക്ഷണകാര്യങ്ങളിലാണ് മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കയുണ്ടാകാറ്. അവര്‍ക്ക് എന്തുതരം ഭക്ഷണം നല്‍കണം, എന്തെല്ലാം ഒഴിവാക്കണം-…

പഴകിയ ഭക്ഷണം പിടികൂടി

പയ്യന്നൂര്‍: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ചായമക്കാനി കേളോത്ത്, കാസ കുക്ന കേളോത്ത്, സ്ട്രീറ്റ് ഫുഡ് കേളോത്ത്, റോയല്‍ ഫുഡ് റെയില്‍വേ ഗേറ്റ്, സംസം ഹോട്ടല്‍…

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന 8 സൂപ്പര്‍ ഫുഡുകള്‍

കൊളസ്ട്രോള്‍ ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമായി കണക്കാക്കപ്പെടുന്നു. മോശം കൊളസ്ട്രോള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഹൃദ്രോഗ…

ആലപ്പുഴയിലെ വിവിധ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. നഗരത്തിലെ കളർ കോഡ് പക്കി ജംഗ്ഷന് സമീപമുള്ള മോളി ജോളിയുടെ ഉടമസ്ഥതയിലുള്ള, ലോഡഡ്…

ഇന്ന് ലോക ആഹാര ദിനം , കുട്ടികളില്‍ ജങ്ക്ഫുഡ് ശീലം കുറയ്ക്കാൻ കര്‍മ്മ പദ്ധതി

തിരുവനന്തപുരം: കുട്ടികളില്‍ ജങ്ക് ഫുഡ് ശീലം കുറയ്ക്കാൻ സ്കൂളുകളില്‍ ബോധവത്കരണം, ഫാസ്റ്റ് ഫുഡിനെ കരുതലോടെ സ്വീകരിക്കാൻ പ്രചാരണം, റേഷൻ കടകള്‍, സപ്ലൈകോ വിതരണ കേന്ദ്രങ്ങള്‍ വഴി ചെറുധാന്യ വിതരണം. മാറിയ ഭക്ഷണശീലംമൂലം പെട്ടെന്ന്…

പ്രഭാത ഭക്ഷണത്തില്‍ പതിവായി ഈ നട്സ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍…

ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പോഷകങ്ങള്‍ ധാരാളമുള്ള പ്രാതല്‍ തന്നെ തെരഞ്ഞെടുക്കുകയും വേണം.അത്തരത്തില്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു നട്സാണ് പിസ്ത.…

ഭക്ഷണം കഴിച്ചാലുടൻ ഗ്യാസും നെഞ്ചെരിച്ചിലുമുണ്ടോ ; ഇത് പരീക്ഷിക്കാം

ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയര്‍ വീര്‍ത്തു വരാറില്ലേ? ചില ഭക്ഷണങ്ങള്‍ മൂലമുള്ള ദഹനപ്രശ്നങ്ങളാണ് ഇതിന് കാരണം. കൂടാതെ ഗ്യാസ്ട്രബിള്‍,നെഞ്ചെരിച്ചില്‍ എന്നിവയും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചയുടൻ വയര്‍…

തട്ടുകട മുതല്‍ പഞ്ചനക്ഷത്രം വരെ; രുചിയുടെ 11 മേളകളുമായി കേരളീയം

തിരുവനന്തപുരം: നാവില്‍ നാടിന്റെ മുഴുവൻ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത രുചിമേളം…

തനി നാടൻ രീതിയില്‍ കിടിലൻ ചെമ്മീൻ റോസ്റ്റ് തയാറാക്കാം

ചേരുവകള്‍ ●ചെമ്മീൻ - 1/2 കിലോ ●മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍ ●കാശ്മീരി മുളകുപൊടി - 2 ടീസ്പൂണ്‍ ●ഇഞ്ചി-വെളുത്തുള്ളി അരച്ചത് - 1 ടേബിള്‍സ്പൂണ്‍ ●നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍ ●ഉപ്പ് - ആവശ്യത്തിന് വഴറ്റാൻ ആവശ്യമായ…