Fincat

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ തുടങ്ങും

ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ് എൽ സി) നാളെ (ജൂലൈ 25) ആരംഭിക്കും. മലപ്പുറം സിവിൽ സ്റ്റേഷനിൽ സംസ്ഥാന…

അപേക്ഷ ക്ഷണിച്ചു

പെരിന്തൽമണ്ണ ഗവ പോളിടെക്നിക് കോളേജിൽ ഫിസിക്സ് അധ്യാപകൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എന്നീ ബ്രാഞ്ചുകളിൽ റെഗുലർ/ ഈവനിങ് ഡിപ്ലോമ കോഴ്സിലേക്ക് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്സ്/ നെറ്റ്…

അസാപിൽ തൊഴിൽ മേള

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 26ന് തൊഴിൽ മേള നടക്കും. യോഗ്യത: എസ് എസ് എൽ സി/പ്ലസ് ടു/ഐ ടി/ ഡിപ്ലോമ/ഡിഗ്രി. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന…

ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ

ജില്ലയിലെ 201 ഹൈസ്‌കൂളുകളിലായി 3083 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും…

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഗവര്‍ണര്‍

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ.നാല് പേരെയാണ് സിൻഡിക്കേറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഡോ. കെ ഉണ്ണികൃഷ്ണൻ, ഡോ. വിനീത് ആർ എസ്, ഡോ. എസ് ശ്രീകലാദേവി,…

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ 102 ഓളം പൈലറ്റുമാര്‍ അവധിയില്‍ പോയി; വ്യോമയാനസഹമന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയില്‍ പോയതായി റിപ്പോര്‍ട്ട്.102 ഓളം പൈലറ്റുമാരാണ് അപകടം നടന്ന് നാല് ദിവസത്തിന് ശേഷം മെഡിക്കല്‍ ലീവിലേക്ക് കടന്നത്. പൈലറ്റുമാര്‍ക്ക് മാനസിക പിന്തുണ…

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ…

തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു; അച്ഛന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും: വി എ അരുണ്‍…

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ പ്രതികരിച്ച്‌ മകന്‍ വി എ അരുണ്‍ കുമാര്‍.അച്ഛന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ…

‘ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്, അച്ഛനെ നെഞ്ചിലേറ്റിയ…

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മകന്‍ വി എ അരുണ്‍കുമാര്‍.ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ…

‘ഖത്തറില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ കൈമാറണം’; കുടുംബങ്ങള്‍ ദില്ലിയില്‍ സമരത്തില്‍

ന്യൂഡല്‍ഹി: ഖത്തറില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തർമന്ദറില്‍ പ്രതിഷേധം ശക്തം.ജയിലിലുള്ള 650 മലയാളികളുടെ കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഷാഫി പറമ്ബില്‍ എന്നിവർ…