Shobika

മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതും. കാരണം പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം…

ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം നായകൻമാരാകുന്ന ലിറ്റില്‍ ഹാര്‍ട്സ് ഷൂട്ടിങ് ആരംഭിച്ചു

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന 'ലിറ്റില്‍ ഹാര്‍ട്സ്' എന്ന ചിത്രത്തിന്റെ പൂജ കട്ടപ്പന ആനവിലാസം എന്ന സ്ഥലത്ത്…

സഹകരണ ബാങ്കുകള്‍ ‘ജാഗ്രതൈ’,,, നിരീക്ഷണം കര്‍ശനമാക്കി ആര്‍ബിഐ

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 8 സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി.120 തവണ വിവിധ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതായും കണക്കുകള്‍…

മുഹമ്മദ് ഫൈസലിന് ആശ്വാസം: ലക്ഷദ്വീപ് എംപിയായി തുടരാം

മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപി സ്ഥാനത്ത് തുടരാം. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.…

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികൾ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കും;…

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ…

പൊലീസ് വണ്ടി തല്ലിപൊളിച്ചിട്ടേ കയറൂ…തൃശൂരിൽ പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം; പ്രതി…

പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമം.തൃശൂർ പുത്തൻ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. വെങ്കിടങ്ങ് കുണ്ടഴിയൂർ സ്വദേശി സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ‘പൊലീസ് വണ്ടി തല്ലിപൊളിച്ചിട്ടേ ഞാൻ…

ഇനി ഇലക്ഷൻ ചൂടിലേക്ക്, അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ദില്ലി : തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. 1. ഛത്തീസ്ഗഡ് 2 ഘട്ടമായി…

മധുരവും ഉപ്പും അമിതമാകുന്നത് ഒരുപോലെ അപകടം; ഹാര്‍ട്ട് അറ്റാക്ക് സാധ്യത വരെ…

നമ്മുടെ ഭക്ഷണരീതി എത്തരത്തിലുള്ളതാണോ അത് നമ്മുടെ ആരോഗ്യത്തെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു. ആരോഗ്യകരമായ ഡയറ്റ് മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ പല അസുഖങ്ങളും പ്രശ്നങ്ങളും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. ഇത്തരത്തില്‍ ഡയറ്റില്‍…

അമ്ബലനടയില്‍ ഉണ്ടുറങ്ങിയ രജിത ഇനി പെരുമ്ബാവൂരിന്റെ മകള്‍; സംരക്ഷണം ഏറ്റെടുത്ത് സന്നദ്ധ സംഘടന

പെരുമ്ബാവൂര്‍: ഒരു ചെറു പുഞ്ചിരിയോടെ, വലിയജീവിത പ്രതിസന്ധികളെ അതിജീവിച്ച്‌ പെരുമ്ബാവൂര്‍ മാര്‍ത്തോമാ വനിതാ കോളേജ് യൂണിയൻ ചെയര്‍പേഴ്‌സണായി മാറിയ എ.എല്‍.രജിതയ്ക്ക് അഭയമൊരുക്കാൻ 'നിര്‍ഭയം പെരുമ്ബാവൂര്‍'. ‌ പെരുമ്ബാവൂരിലെ സന്നദ്ധ…

വിനായകനും ആസിഫും ഒന്നിച്ച ‘കാസര്‍ഗോള്‍ഡ്’; ഇനി ഒടിടിയിലേക്ക്, എപ്പോള്‍, എവിടെ കാണാം ?

ബിടെക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിച്ച ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'. ഗോള്‍ഡ് വേട്ടയുടെ കഥ പറഞ്ഞ ചിത്രം സെപ്റ്റംബര്‍ 15നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനായനും…