Shobika

പി.വി. ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി മുഴുവന്‍സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അദ്ദേഹത്തിന്‍റെ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

സ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…

ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ല; ഗാസയിലെ സ്ഥിതി അതീവ ഗുരുതരം, യുഎന്‍ ഭക്ഷ്യ സംഘടന

ടെൽഅവീവ് : ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ…

ഓപ്പറേഷന്‍ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി, 9 മലയാളികളടക്കം 212 പേര്‍…

ദില്ലി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 9 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും…

മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയുടെ ‘ഹമാസ് ഭീകരര്‍’ പരാമര്‍ശത്തില്‍…

തിരുവനന്തപുരം: കെകെ ശൈലജയുടെ 'ഹമാസ് ഭീകരര്‍' പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പരാമര്‍ശത്തില്‍ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ…

‘2024 നവംബറോടെ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചുമാറ്റും’; മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സര്‍വേയില്‍ 64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ…

അഹല്യ എക്സ്ചേഞ്ച് ; ശൈത്യകാല ക്യാമ്ബയിന് തുടക്കം

അബുദാബി : 120 ദിവസം നീണ്ടുനില്‍ക്കുന്ന ശൈത്യകാല ക്യാമ്ബയിന് യുഎഇയിലെ ധനവിനിമയ സ്ഥാപനമായ അഹല്യ എക്സ്ചേഞ്ചില്‍ തുടക്കമായി. ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രുവരി 8 വരെയാണ് ക്യാമ്ബയിൻ. അഹല്യ എക്സ്ചേഞ്ചില്‍ നിന്നും സ്വദേശത്തേക്ക്…

അപൂര്‍വയിനമായ കൂരമാനിനെ വേട്ടയാടികൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍

അഗളി(പാലക്കാട്): അപൂര്‍വയിനമായ കൂരമാനിനെ വെടിവെച്ചുകൊന്ന രണ്ടുപേരെ അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ദൊഡുഗട്ടിയില്‍ വനപാലകര്‍ പിടികൂടി.ദൊഡുഗട്ടി സ്വദേശികളായ രങ്കസ്വാമി (54), മരുതൻ (55) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ…

കൈക്കൂലി 86000 രൂപ! ദേശീയപാതാ നഷ്ടപരിഹാരം നല്‍കാൻ പണം വാങ്ങിയ ക്ലര്‍ക്ക് വിജിലൻസ് പിടിയില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയിലായി. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസില്‍ദാരുടെ ഓഫീസിലെ ക്ലര്‍ക്ക് പിഡി ടോമിയാണ് പിടിയിലായത്. അടിവാരം സ്വദേശിയാണ് ഇയാള്‍. ദേശീയപാതാ വികസനത്തിനായി സ്ഥലം…

5000 വര്‍ഷം പഴക്കമുള്ള വൈൻ കണ്ടെത്തി; എവിടെ നിന്നാണെന്ന് അറിയാമോ?

പഴക്കം കൂടുംതോറും വീര്യം കൂടുമെന്ന പ്രയോഗം കേട്ടിട്ടില്ലേ? വൈനിനെ കുറിച്ചാണ് ഇങ്ങനെ വിശേഷിപ്പിക്കാറ്. വൈൻ എത്ര കാലം കൂടുതല്‍ സൂക്ഷിക്കുന്നുവോ അത്രയും വൈനിന്‍റെ രുചിയും ഗുണമേന്മയും കൂടുമെന്നാണ് പറയപ്പെടുന്നത്.ഇതനുസരിച്ച്‌…