Fincat

നിങ്ങളുടെ ഫെസ്റ്റിവൽ ഗിഫ്റ്റ് ലിസ്റ്റിൽ OnePlus Nord CE5 ഒന്നാം സ്ഥാനത്ത് വരേണ്ടത് എന്തുകൊണ്ട്?

ഈ ഫെസ്റ്റിവൽ സീസണിൽ ഗിഫ്റ്റ് ചെയ്യാൻ നിങ്ങളൊരു സ്മാർട്ട് ഫോൺ തിരയുകയാണെങ്കിൽ OnePlus സിഗ്നേച്ചർ എക്സ്പീരിയൻസ് അവിശ്വസനീയമായ മൂല്യത്തിൽ നൽകുന്ന OnePlus Nord CE5 തന്നെ തിരഞ്ഞെടുക്കൂ.പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി വാങ്ങുകയാണെങ്കിലും അല്ലെങ്കിൽ…

ഓപ്പറേഷൻ സിന്ദൂറിൻറെ വിജയകാരണം രാഷ്ട്രീയ ഇച്ഛാശക്തി, പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചു -വ്യോമസേനാ മേധാവി

ബെംഗളൂരു: രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തില്‍നിന്നുള്ള വ്യക്തമായ നിർദേശങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് അടിസ്ഥാനമായതെന്ന് ഇന്ത്യൻ വ്യോമസേനാ (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ്.രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയമാണിത്.…

വയോധികരായ സഹോദരിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍;കൂടെ താമസിച്ചിരുന്ന സഹോദരനെ കാണാനില്ല

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തടമ്ബാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇളയസഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും…

‘10,000 സ്റ്റെപ്സ് ചാലഞ്ച്’സംഘടിപ്പിച്ച്‌ ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: ദോഹ ഫെസ്റ്റിവല്‍ സിറ്റിയുമായി സഹകരിച്ച്‌ '10,000 സ്റ്റെപ്സ് ചാലഞ്ച്' സംഘടിപ്പിച്ച്‌ ഖത്തർ തൊഴില്‍ മന്ത്രാലയം.ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുക, ടീം സ്പിരിറ്റ് ശക്തമാക്കുക, പോസിറ്റീവും പ്രചോദനാത്മകവുമായ തൊഴില്‍ അന്തരീക്ഷം…

‘കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളില്‍ ‘സഹായപ്പെട്ടി’, ആഴ്ചയിലൊരിക്കല്‍…

തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന മേധാവി

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ അഞ്ച് യുദ്ധ വിമാനങ്ങളക്കം പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകർത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി എയർമാർഷല്‍ എ.പി.സിങ്.പാകിസ്താന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച്‌ വ്യോമസേനയുടെ ഉന്നത റാങ്കില്‍…

ബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കുമ്മണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പട്ടിത്താനം മാളികപറമ്ബില്‍ അഭിജിത്ത് (24) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍…

ജമ്മു കശ്മിര്‍: പുതിയ ഭരണക്രമങ്ങളും പുതിയ സംവിധാനങ്ങളും സൃഷ്ടിക്കാൻ അധികാരത്തിനാവും

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മിർ മുൻ ഗവർണ്ണർ സത്യപാല്‍ മാലിക്കിന്റെ വിയോഗം. മോദി സർക്കാർ ഭരണഘടനയുടെ 370 ാം വകുപ്പ് നിർവീര്യമാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞുകൊണ്ട് ജമ്മു കാശ്മീരിനെ രണ്ടാക്കിയതും 2019 ല്‍ ഇതുപോലൊരു…

തീവണ്ടിയിലെ കവര്‍ച്ചാശ്രമം; പ്രതിരോധിച്ച്‌ വയോധിക, തള്ളിയിട്ട് മോഷ്ടാവ്

കോഴിക്കോട്: തീവണ്ടിയില്‍ മോഷ്ടാവിന്റെ ബാഗ് കവർച്ച പ്രതിരോധിച്ച്‌ 64-കാരി. രക്ഷയില്ലാതെ വന്നതോടെ ഇവരെ മോഷ്ടാവ് തീവണ്ടിയുടെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്ബർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1…

ഒന്നുകില്‍ നെഞ്ചത്തുകൂടി കയറ്റണം ഇല്ലെങ്കില്‍ കുട്ടികളെ കയറ്റണം; സ്വകാര്യബസിനു മുന്നില്‍ കിടന്ന്…

കുന്ദമംഗലം: ഒന്നുകില്‍ നെഞ്ചത്തുകൂടി കയറ്റണം ഇല്ലെങ്കില്‍ കുട്ടികളെ കയറ്റണം. ഹോംഗാർഡ് നാഗരാജന്റെ ഈ വാക്കുകള്‍ക്കുമുന്നില്‍ ബസ് ജീവനക്കാർക്ക് മറ്റുവഴികളൊന്നുമില്ലായിരുന്നു.ബസിനുമുന്നില്‍ക്കിടന്ന് പ്രതിഷേധിച്ചതോടെ കുട്ടികളെയുംകയറ്റി ബസിന്…