പുത്തൻ ബജാജ് ചേതക് എത്തി, ഒറ്റ ചാര്‍ജില്‍ 113 കിലോമീറ്റര്‍, മോഹവിലയും!

പുതിയ ചേതക് അര്‍ബേൻ പുറത്തിറക്കി ബജാജ് ഓട്ടോ അതിന്റെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചു.ഇത് റൈഡര്‍മാര്‍ക്ക് സവിശേഷമായ ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേര്‍ഡ് വേരിയന്റിന് 1.15 ലക്ഷം രൂപയും…

ഭൂമിക്കു ചൂടുകൂടുന്നത് ആരോഗ്യത്തേയും ബാധിക്കും, ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന

ദുബായ്: ഭൂമിക്കു ചൂടുകൂടുമ്പോള്‍ മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളില്‍ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി (സി.ഒ.പി.-28) ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.). ആഗോളതലത്തില്‍ ഓരോവര്‍ഷവും 70 ലക്ഷംപേരുടെ ജീവനെടുക്കുന്ന…

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഓര്‍മദിനം ഇന്ന്; സ്മാരക പ്രഖ്യാപനങ്ങള്‍ കടലാസില്‍തന്നെ

കൊച്ചി: നാട് കണ്ട മികച്ച നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഓര്‍മകള്‍ക്ക് തിങ്കളാഴ്ച ഒമ്ബതാണ്ട്.കാലമിത്രയായിട്ടും കൊച്ചിയില്‍ അദ്ദേഹത്തിനൊരു സ്മാരകമായില്ല. കൃഷ്ണയ്യര്‍ താമസിച്ചിരുന്ന സദ്ഗമയ എന്ന വീട്…

കാട്ടുപന്നിക്ക് വെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു

മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിെൻറ മകൻ സിനാൻ (17) ആണ് മരിച്ചത്.കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ്…

എലിക്കെണി ക്രമക്കേട്: മാരാരിക്കുളം മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന്…

തിരുവനന്തപുരം: എലിക്കെണി വിതരണത്തിലെ ക്രമക്കേടില്‍ ആലപ്പുഴ മാരാരിക്കുളം തെക്ക് മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.ക്രമക്കേട് നടന്ന കാലത്ത് കൃഷി ഓഫിസറായിരുന്ന എം.…

മൂക്കടപ്പ്, മൂക്കൊലിപ്പ് മാറാൻ ആയുര്‍വേദ പ്രതിവിധികള്‍

മൂക്കടപ്പ്, മൂക്കൊലിപ്പ് അല്ലെങ്കില്‍ അടഞ്ഞ മൂക്ക് മൂക്കിലെ ഭാഗങ്ങളുടെ വീക്കം കൊണ്ട് കാണപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണ്. വൈറല്‍ അണുബാധ പോലുള്ള വിവിധ ഘടകങ്ങളാല്‍ ഇത് സംഭവിക്കാം, കാരണം ശരീരത്തിന്റെ പ്രതിരോധ പ്രതികരണം നാസികാദ്വാരത്തിന്റെ…

കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട് കുഞ്ഞാമന്‍റെ വിടപറയല്‍…

എം.കുഞ്ഞാമൻ എന്ന സാമ്ബത്തിക ശാസ്ത്രജ്ഞൻ വിടപറഞ്ഞത് കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട്. വിടപറയും നേരത്ത് വായിച്ചതാകട്ടെ സി.കെ ജാനുവിന്റെ ആത്മകഥയായ അടിമമക്കയാണ്. അതിന് റിവ്യൂ തയാറാക്കവേയാണ് അദ്ദേഹം യാത്രയായത്. പുരോഗമന…

കഞ്ചാവുമായി പറന്ന ‘ബുള്ളറ്റ് ലേഡി’യെ വീട് വളഞ്ഞ് പിടികൂടി എക്സൈസ്

കണ്ണൂര്‍: ബുള്ളറ്റില്‍ സഞ്ചരിച്ച്‌ കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റില്‍. കണ്ണൂര്‍ മുല്ലക്കോട് സ്വദേശിനിയായ നിഖില(29) യാണ് 1.6 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. പയ്യന്നൂരില്‍ സെയില്‍സ് ഗേള്‍ കൂടിയായ നിഖിലയെ…

സോണിയ ​ഗാന്ധിയെ വഞ്ചിച്ച ചന്ദ്രശേഖ‍ർ റാവു; തെലുങ്കാനയിലെ വിജയം കൊൺ​ഗ്രസിന്റെ പ്രതികാരം

തെലങ്കാനയിൽ ബിആർഎസ് ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണിരിക്കുന്നു. കെസിആറിന് തെലങ്കാന മൂന്നാമൂഴം നൽകിയില്ല. കെസിആറിന്റെ ജനപ്രിയ വാ​ഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതോടെ വിഭജനം നഷ്ടപ്പെടുത്തിയ തെലുങ്ക് ദേശം…

മരുഭൂമിയില്‍ താമര വിരിയിച്ച ബിജെപിയുടെ ഗോള്‍ഡന്‍ ട്രയാങ്കിള്‍ തന്ത്രം

മരുഭൂമികളുള്ള രാജനഗരി, രാജസ്ഥാന്‍ സഞ്ചാരികളുടെ പറുദീസയാണ്. പിങ്ക് സിറ്റി ഉള്‍പ്പെടെ രാജ്യത്തിന്റെ ഏറ്റവും വര്‍ണാഭമായ കാഴ്ചകളുള്ള മൂന്ന് സ്‌പോട്ടുകളെ കൂട്ടിയിണക്കിയുള്ള ഗോള്‍ഡന്‍ ട്രയാങ്കിള്‍ ടൂറിസത്തിന്റെ ഭാഗ്യരേഖ കൂടിയാണ്. ഡല്‍ഹി,…