എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കും; ജനങ്ങള്‍ ഇതിനായി തയാറാവണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയാറാവണമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. വലിയ രീതിയില്‍ നിരക്ക്…

‘ഒരു രൂപ ലാഭമുള്ള കമ്പനിക്കും 100 കോടി സംഭാവന ചെയ്യാം’; തെരഞ്ഞെടുപ്പ് ബോണ്ടിലെ…

ന്യൂഡല്‍ഹി: നിലവിലുള്ള തെരഞ്ഞെടുപ്പ് ബോണ്ടില്‍ ഒരു രൂപ ലാഭമുള്ള കമ്പനിക്ക് 100 കോടി രൂപ സംഭാവന ചെയ്യാനാകുമെന്ന് സുപ്രീംകോടതി. ഒരു കമ്പനി തങ്ങളുടെ വരുമാനത്തിന്റെ 100 ശതമാനവും സംഭാവന നല്‍കുന്നത് നിയമപരമാകുമോ എന്നും അങ്ങിനെ സംഭാവന…

ബൈക്ക് യാത്രികൻ ലോറിയിടിച്ച്‌ മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച്‌ മരിച്ചു.കൗക്രാദി ഗ്രാമത്തിലെ ശാന്തിബെട്ടുവില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുരേന്ദ്ര മഹടോയാണ്(35) മരിച്ചത്. ഹൊസബജലുവില്‍ നിന്ന്…

സമ്മാനത്തുക ഫലസ്തീൻ ജനതക്ക്; വിജയത്തിന് പിന്നാലെ കണ്ണീരടക്കാനാവാതെ തുണീഷ്യൻ ടെന്നിസ് താരം

കാന്‍കണ്‍ (മെക്സിക്കൊ): വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനല്‍സിലെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നല്‍കുമെന്ന് തുനീഷ്യൻ ടെന്നിസ് താരം ഒൻസ് ജബ്യൂര്‍. വിംബിള്‍ഡണ്‍…

റെയിൽവേ ജനറൽ മാനേജർക്ക് സ്വീകരണവും, നിവേദനവും നൽകി

തിരൂർ:വന്ദേ ഭാരതടക്കമുള്ള എല്ലാ ദീർഘദൂര ട്രെയിനുകൾക്കും കോച്ചുകൾ വർധിപ്പിക്കുക ,വന്ദേ ഭാരത് ആദ്യ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുക, രാവിലേയും , വൈകിട്ടും കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാൻ മെമു അടക്കമുള്ള ട്രെയിനുകൾ…

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ കനക്കും; നാളെ ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന…

ഓഹരി വാങ്ങാം, ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റ പ്രഥമ ഓഹരി വില്‍പ്പന നാളെ മുതൽ

കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റ പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും. ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 രൂപവരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഏഴാം തീയ്യതി വരെ നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാം.ഐപിഒയിലൂടെ 463 കോടി രൂപ…

മരിച്ചുവീഴുന്നത് നിരവധി കുഞ്ഞുങ്ങളാണ്! പലസ്തീന് വേണ്ടി പൊട്ടിക്കരഞ്ഞ് ടുണീഷ്യന്‍ ടെന്നിസ് താരം…

ദുബായ്: പലസ്തീനില്‍ യുദ്ധത്തില്‍ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.…

ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലും ‘കേരളീയം’, ‘പ്രദര്‍ശനം’ ഏഴാം തീയതി വരെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് ഇന്നലെ തുടക്കമായപ്പോള്‍ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബില്‍ ബോര്‍ഡിലും 'കേരളീയത്തി'ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശനം. ഇന്ത്യന്‍ സമയം രാവിലെ…

2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ, എല്ലാവരിലും 10നോട്ടുകൾ വീതം!…

ഭുവനേശ്വർ: റിസർവ് ബാങ്കിന്റെ കൗണ്ടറിൽ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങാൻ ഇപ്പോഴും നീണ്ട ക്യൂ പതിവായതോടെ നടപടിയുമായി പൊലീസ്. ഭുവനേശ്വറിലെ കൗണ്ടറിൽ ക്യൂ നിൽക്കുന്നവരെ ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം…