‘ഇത്രയും വിലയോ ഈ വസ്ത്രത്തിന്!’ ദീപിക, ആലിയ, കരീന; കടത്തിവെട്ടി മുകേഷ് അംബാനിയുടെ മരുമകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ നവംബർ ഒന്നിനാണ് മുകേഷ് അംബാനി പൊതുജനങ്ങൾക്ക് തുറന്നു നൽകിയത്. ആഡംബര ചടങ്ങുകളോടെ ഒക്ടോബര് 31നു ജിയോ വേൾഡ് പ്ലാസ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വ്യാവസായിക രാഷ്ട്രീയ പ്രമുഖരടക്കം ബോളിവുഡ്…

ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ടോസ്! അപൂര്‍വ നേട്ടത്തിനരികെ രോഹിത്; ടീമില്‍ മാറ്റമില്ല

മുംബൈ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഒരു…

ചലച്ചിത്ര നടൻ ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന്…

പാലാ പൊലീസ് മര്‍ദ്ദനം: 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റത് ഡിവൈഎസ്പി അന്വേഷിക്കും, ഇന്ന് തന്നെ…

കോട്ടയം: പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി…

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; പിന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം…

ഹൈറേഞ്ചില്‍ കാപ്പിക്കുരു വിളവെടുപ്പ് കാലം

കട്ടപ്പന: ഹൈറേഞ്ചില്‍ കാപ്പിക്കുരു വിളവെടുപ്പിന് പാകമായി നില്‍ക്കുമ്ബോഴും പ്രതികൂല കാലാവസ്ഥയും വിലക്കുറവും വിളവെടുക്കാൻ തൊഴിലാളികളുമില്ലാതെ ദുരിതത്തിലായി കര്‍ഷകര്‍. ഹൈറേഞ്ചിലെ ചെറുകിട കര്‍ഷകരുടെ മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു…

മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടിപ്പങ്കാളിത്തം ഉറപ്പാക്കാൻ ഹരിതസഭ

തൊടുപുഴ: മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കാൻ ശിശുദിനത്തില്‍ ജില്ല ശുചിത്വ മിഷൻ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. പുതുതലമുറക്ക് ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച്‌ അവബോധം…

പൊന്‍ മലയാളം

ബൊലിം(ഗോവ): ദേശീയ ഗെയിംസില്‍ മെഡല്‍വാരി കേരളം. ബുധനാഴ്ച കേരളപ്പിറവിദിനത്തില്‍ സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകള്‍.മെഡല്‍പട്ടികയില്‍ കേരളം ആറാം സ്ഥാനത്തേക്കും കയറി. ട്രിപ്ള്‍ ജംപില്‍ നിലവിലെ ചാമ്ബ്യനായ എൻ.വി. ഷീന…

വളര്‍ത്തുനായ് യുവതിയെ കടിച്ചു, കന്നഡ നടനെതിരെ കേസ്

ബംഗളൂരു: തന്‍റെ വളര്‍ത്തുനായുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റതിന് പിന്നാലെ കന്നഡ താരം ദര്‍ശൻ തൊഗുദീപക്കെതിരെ കേസ്. താരത്തിന്‍റെ സഹായിയായ വ്യക്തിയുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിന് പിന്നാലെയാണ് വളര്‍ത്തുനായ്കള്‍ തന്നെ…

കെ.എസ്.യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ച കേരളവര്‍മയില്‍ റീകൗണ്ടിങ്ങില്‍…

തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം റീകൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്ക്. ആദ്യം കെ.എസ്.യു സ്ഥാനാര്‍ഥി ഒരു വോട്ടിന് വിജയിച്ച ചെയര്‍പേഴ്സണ്‍ പോസ്റ്റില്‍ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം രാത്രി റീകൗണ്ടിങ് നടത്തുകയായിരുന്നു.…