ഇതിഹാസങ്ങള്‍ ഒറ്റ ഫ്രൈമില്‍; വൈറലായി ‘കേരളീയം’ വേദിയിലെ ചിത്രം

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും. ഇവര്‍ ഒരു വേദിയില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന…

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍…

ശരീരത്തിന്‍റെ ആരോഗ്യത്തിന് ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ശരിയല്ലാത്ത സമയത്ത് കഴിച്ചാല്‍ അത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. പ്രത്യേകിച്ച്‌ രാവിലെ വെറുംവയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും…

അമീബ അണുബാധ മരണം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

തൃക്കരിപ്പൂര്‍: 'അകാന്തമീബ' അണുബാധയെതുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്റെ മകൻ അനന്തസൂര്യ(15)നാണ് അപൂര്‍വ രോഗം ബാധിച്ചു…

മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഐ.പി നിര്‍ത്തലാക്കി

ഉപ്പള: ദിനേന നിരവധി രോഗികള്‍ ചികിത്സക്കെത്തുന്ന മംഗല്‍പാടി താലൂക്ക് ഹെഡ് ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരോഗ്യവകുപ്പ് നിര്‍ത്തലാക്കി. എട്ട് ഡോക്ടര്‍മാരുടെ…

ഗോത്ര ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായി ലിവിങ് മ്യൂസിയം

തിരുവനന്തപുരം: ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി ലിവിങ് മ്യൂസിയത്തിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്ര സംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിക്കുന്ന ലിവിങ്…

‘കേരളീയ’ത്തെ ലോക ബ്രാൻഡ് ആക്കും; എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 'കേരളീയ'ത്തെ ലോക ബ്രാൻഡ് ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ലോകസമക്ഷത്തില്‍ അവതരിപ്പിക്കാനാണ് കേരളീയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

കിടപ്പുരോഗികള്‍ക്ക് കൈത്താങ്ങ്; ജനറല്‍ ആശുപത്രിയില്‍ ‘ജി ഗൈറ്റര്‍’ എത്തി

തിരുവനന്തപുരം: കിടപ്പുരോഗികളെ കൈപിടിച്ച്‌ നടത്താനും കൈത്താങ്ങാകാനും ജനറല്‍ ആശുപത്രിയില്‍ ജി ഗൈറ്റര്‍ എത്തി. തളര്‍വാതവും പക്ഷാഘാതവുമടക്കം രോഗാവസ്ഥകള്‍ മൂലം ശരീരവും മനസ്സും ദുര്‍ബലമായിപ്പോയവരെ തിരികെ നടത്തിക്കാനുള്ള ഫിസിയോതെറപ്പി…

കളമശ്ശേരി സ്ഫോടനം: ജനം ടി.വിക്കെതിരെ കേസെടുത്തു

കോഴിക്കോട്: കളമശ്ശേരി സ്ഫോടന സംഭവത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചതിന് ജനം ടി.വിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്‍റെ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാനുള്ള…

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നെറ്റില്ലാതെ ഏഴാംമാസത്തിലേക്ക്

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിേരാധനം ഏഴാം മാസത്തിലേക്ക് കടക്കുന്നു. സാമൂഹിക വിരുദ്ധര്‍ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ എന്ന പേരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം…

അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലൻഡിലെ ബ്രൗണ്‍ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (എച്ച്‌5 എൻ1) കണ്ടെത്തിയത്. വൻതോതില്‍ പക്ഷികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍…