എന്‍റെ ഉള്ളില്‍ കരുത്തുണ്ട്, അര്‍ബുദത്തെ കീഴടക്കുക തന്നെ -നിഷ ജോസ് കെ. മാണി

കോഴിക്കോട്: തനിക്ക് അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും സാമൂഹിക പ്രവര്‍ത്തക നിഷ ജോസ് കെ.മാണി. അര്‍ബുദത്തിന്‍റെ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണ് രോഗ നിര്‍ണയം നടത്തിയതെന്നും നിഷ സമൂഹ…

അധികൃതര്‍ക്ക് നോക്കാൻ സമയമില്ല; കാട് കയറി നശിച്ച്‌ സൗഹൃദ തീരം

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാല സൗഹൃദ തീരം കാട് കയറി നശിക്കുന്നു. മേല്‍നോട്ടത്തിനും പരിപാലനത്തിനും ആരും ഇല്ലാതായതോടെയാണ് തീരം അനാഥാവസ്ഥയിലായത്. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച്‌ നിര്‍മിച്ച പാര്‍ക്കും സമാന അവസ്ഥയിലാണ്. അവധി…

അനധികൃത പാര്‍ക്കിംങിൽ വീര്‍പ്പുമുട്ടി നഗരം

ഒറ്റപ്പാലം: പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷവും കണ്ണിയംപുറത്ത് അനധികൃത പാര്‍ക്കിങ് പൊടിപൊടിക്കുന്നു. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്ക് വഴികൊടുക്കാൻ അരിക് ചേരുന്ന വാഹനങ്ങള്‍ക്കും അനധികൃത പാര്‍ക്കിങ് സൃഷ്ടിക്കുന്ന പെടാപാട്…

കേരളപ്പിറവി : കേരളത്തിന്റെ ചിഹ്നങ്ങൾ അടയാളപ്പെടുത്തി പ്രദർശനം

തിരൂർ : കേരള പ്പിറവി ദിനത്തിന്റെ ഭാഗമായി കേരളത്തിന്റെ ചിഹ്നങ്ങൾ വരച്ച്  വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം ശ്രദ്ധേയമായി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ വരച്ച്…

മഴയോ മഴ, മഴ തന്നെ മഴ! നവംബറിലും കേരളത്തില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്, കേന്ദ്ര കാലാവസ്ഥ വകുപ്പ്…

തിരുവനന്തപുരം: നവംബറിലും കേരളത്തില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം കേരളത്തില്‍ നവംബര്‍ മാസത്തില്‍ പൊതുവേ സാധാരണ/ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. മധ്യ തെക്കൻ ജില്ലകളില്‍…

മനസ്സുകളിലേക്ക് പെയ്തിറങ്ങിക്കൊണ്ട് ‘ദി സൈലന്റ് ലെറ്റർ’ പ്രകാശനം ചെയ്ത്

തിരൂരിന്റെ കവയിത്രി രോഷ്‌നി കൈനിക്കരയുടെ പ്രഥമ കവിതാ സമാഹാരമായ ദി സൈലന്റ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം കവി വീരാന്‍കുട്ടിക്ക് നല്‍കികൊണ്ട് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് നിര്‍വ്വഹിച്ചു. രാമനാട്ടുകര കെ. ഹില്‍സില്‍ നടന്ന ചടങ്ങില്‍…

അശ്വരൂഢ സേന റോഡ് ഷോയും, എൻ.സി.സി വിമാനം ഫ്ലൈ പാസ്റ്റ് നടത്തി

തിരുവനന്തപുരം: കേരളീയം 2023 മഹോത്സവത്തിന്റെ ഭാഗമായി കേരള ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്ത്വത്തിലുളള കേരള റി മൗണ്ട് ആന്റ് വെറ്റിനറി സ്ക്വാഡൻ മണ്ണുത്തിയിലെ അശ്വരൂഢ സേന കവടിയാര്‍ മുതല്‍ മാനവീയം വീഥി വരെ റോഡ് ഷോ നടത്തി.…

ഏഷ്യൻ ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാള്‍ താരം. ലോകകപ്പിനും വമ്പ്റ്റ ക്ലബ് ഫുട്ബാള്‍ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഖത്തര്‍ സമയം എട്ടുമണി (ഇന്ത്യൻ…

എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല; ഹാക്കര്‍മാര്‍ക്ക്…

ന്യൂഡല്‍ഹി: എം.പിമാര്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി ടെക് ഭീമൻ ആപ്പിള്‍. മുന്നറിയിപ്പ് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് ആപ്പിള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍…

കാൻസര്‍ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങള്‍

ലോകമെമ്ബാടുമുള്ള മരണകാരണങ്ങളിലൊന്നാണ് കാൻസര്‍ (Cancer). സ്തനാര്‍ബുദം, ശ്വാസകോശം, വൻകുടല്‍, മലാശയം, പ്രോസ്റ്റേറ്റ് എന്നിവയിലെ അര്‍ബുദങ്ങളാണ് ഏറ്റവും സാധാരണമായ കാൻസറുകള്‍. അര്‍ബുദ ചികിത്സയുടെ പ്രധാന തടസ്സങ്ങളിലൊന്ന് ട്യൂമര്‍ വളര്‍ച്ചയുടെ…