Main Banner

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും…

എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുന്നു, സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി ഡി സതീശൻ ബോബിയായി മാറി:…

കൊല്ലം: സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.…

മാസപ്പടിയിലെ ഇ ഡി കത്ത്, പിന്നിൽ ഒത്തുകളി ഉണ്ട്; എഫ്ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി

കൊച്ചി: മാസപ്പടിയിലെ ഇ ഡി കത്ത്, എഫ്ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി. കൈമാറിയ തെളിവുകളിൽ പ്രാഥമിക അന്വേഷണം ആവശ്യമില്ല. പത്തുവർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടാവുന്ന കുറ്റത്തിൽ പ്രാഥമിക പരിശോധന ആവശ്യമില്ല. FIR ഇടാത്തതിന് പിന്നിൽ ഒത്തുകളി ഉണ്ട്.…

കർത്ത പണം നൽകിയിരുന്നോ എന്ന ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി

കൊച്ചി: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ, കർത്ത പണം നൽകിയിരുന്നോ എന്ന എന്ന ചോദ്യത്തിനും മറുപടി ഇല്ല. പ്രതികരിക്കാതെ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി…

പിണറായിക്കെതിരായ അന്വേഷണ സംഘത്തിൻെറ ആദ്യയോഗം ഇന്ന്

തിരുവനന്തപുരം: പിണറായികെതിരായ പ്രാഥമിക അന്വേഷണം എസ്ഐടി രജിസ്റ്റർ ചെയ്യില്ല.ബിഎൻഎസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. അതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തും. അന്വേഷണം സമയബന്ധിതമായി…

പരപ്പനങ്ങാടി എൽ.ബി.എസ്. സെന്ററിൽ പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), എസ്.എസ്.എൽ.സി യുള്ളവർക്കായി…

മലപ്പുറം ജില്ലാ ജോബ് ഫെയർ 28 ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 28 ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം…

കുടിവെള്ള വിതരണം മുടങ്ങും

അരൂർ-വാഴയൂർ റോഡിൽ സംരക്ഷണ ഭിത്തി നിർമാണം നടക്കുന്നതിനാൽ സെപ്റ്റംബർ 26 മുതൽ 28 വരെ വാഴയൂർ, വാഴക്കാട് ഗ്രാമപഞ്ചായത്തുകളിലും രാമനാട്ടുകര നഗരസഭയിലും ചെറുകാവ് ഗ്രാമപഞ്ചായത്തിലെ വൈദ്യരങ്ങാടി ഹൈസ്കൂൾ ടാങ്ക്, ദാനഗ്രാം ടാങ്ക്…

എടപ്പാൾ സർക്കാർ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

എടപ്പാൾ സർക്കാർ ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 28 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.…

ഉപതിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ (വാർഡ് നാല്), വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് മൂന്ന്), താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ (വാർഡ് ഒന്ന്), കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ (വാർഡ് 12) എന്നീ…