Bridal

ഇന്നസെന്റ് ഇസിഎംഒ സപ്പോര്‍ട്ടില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ്…

മലയാള സര്‍വകലാശാല ആസ്ഥാന മന്ദിരം എന്ന് യാഥാര്‍ത്ഥ്യമാകും?

മലയാള ഭാഷാ പ്രോത്സാഹനത്തിനായി ഭാഷാ പിതാവിന്റെ പേരില്‍ രൂപം കൊണ്ട തുഞ്ചത്തെഴുത്തഛന്‍ മലയാള സര്‍വകലാശാല സ്ഥാപിതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സ്വന്തം ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം ഇന്നും വിദൂരമായി അവശേഷിക്കുന്നു. മലയാളഭാഷയുടെയും…

ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവ്; ഇഎംഎസ് വിടപറഞ്ഞിട്ട് 25 വർഷം

മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 25 വയസ്. ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവും സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ്…

ലോകത്തെവിടെയും സ്വന്തമായി ഭൂമിയില്ല, പക്ഷേ രാജ്യമായി പ്രവർത്തിക്കുന്നു; കൈലാസത്തെ കുറിച്ചുള്ള കൂടുതൽ…

നിത്യാനന്ദയുടെ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ദ വാഷിംഗ്ടൺ പോസ്റ്റ് പ്രതിനിധിയുമായി പങ്കുവച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ പ്രസ് സെക്രട്ടറി. കൈലാസയെ കുറിച്ച് വിശദീകരിക്കാമോ , എങ്ങനെയാണ് രാജ്യം പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് യുഎൻ…

പ്രതിമാസം 50,000 രൂപ റിട്ടേൺ നേടാം; എവിടെ നിക്ഷേപിക്കണം ?

ബാധ്യതകളെല്ലാം തീർത്ത് വിരമിക്കല് കാലത്ത് ടെൻഷനില്ലാതെ സ്വസ്ഥ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ ഇന്നേ തന്നെ റിട്ടയർമെന്റ് കാലം മുന്നിൽ കണ്ടുള്ള നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. നിലവിൽ 20,000 രൂപ മാസ ചെലവ് വരുന്ന…

ഇടുക്കിയിൽ പതിനാറുകാരി പ്രസവിച്ചു; സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ

ഇടുക്കി കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു പ്രസവം. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപോർട്ടുകൾ. ഇന്ന് രാവിലെ കുട്ടി…

സ്വർണവിലയിൽ വൻ വർധന; വില റെക്കോർഡിനരികെ

സ്വർണവില കുത്തനെ കൂടി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,355 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 400 രൂപ വർധിച്ച് 42,840 രൂപയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.…

നാല് വയസ്സിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, പ്രത്യേക…

ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനത്തില്‍ പിറകില്‍ ഇരിക്കുന്ന ആളുകളുടെ സുരക്ഷയ‌്ക്ക് സ്വീകരിക്കേണ്ട 14 മുന്നറിയിപ്പുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോട്ടോര്‍ വാഹനവകുപ്പ്…

മുന്നറിയിപ്പ്, കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത, ജാഗ്രത നിർദേശം

തിരുവനന്തപുരം : കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ (14-03-2023) മുതല്‍ 16-03-2023 വരെ 1.9 മീറ്റര്‍…