Main Banner

വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്ഐ മുൻ കായംകുളം ഏരിയ പ്രസിഡന്റ്‌; പോലീസിന് നിഖിലിന്റെ…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം. പ്രവേശനം നേടിയ കേസിൽ പിടിയിലായ മുൻ എസ്എഫ്ഐ നേതാവ് നിഖിലിന്റെ നിർണ്ണായക മൊഴി ലഭിച്ചു. വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്ഐ മുൻ കായംകുളം ഏരിയ പ്രസിഡന്റ്‌ അബിൻ സി രാജാണെന്നാണ് നിഖിൽ മൊഴി…

കാൽപ്പന്തിന്റെ ഇതിഹാസം; ഫുട്ബോൾ മിശിഹായ്ക്ക് ഇന്ന് 36-ാം പിറന്നാൾ

ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍. ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിടയുടേത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഫുട്ബോൾ ലോകം നൽകിയ പേരാണ് ലയണൽ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ. ഫുട്ബോള്‍ ജീവിതം…

തീരദേശ മേഖലയിലെ ജനങ്ങളെ കേൾക്കാൻ ‘തീരസദസ്സ്’ 3 മുതല്‍

തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ്സ് ജൂലൈ മൂന്ന്, നാല് തീയതികളിൽ നടക്കും. മത്സ്യത്തൊഴിലാളികളുടെ…

കെ സുധാകരന്റെ അറസ്റ്റ്: കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍…

എണ്ണ മയമുള്ള ചര്‍മക്കാരാണോ നിങ്ങള്‍? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എണ്ണമയമുള്ള ചര്‍മക്കാര്‍ക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകള്‍ അവര്‍ അനുഭവിക്കുന്നുണ്ടെന്ന്. മുഖത്തെ അമിതമായ എണ്ണമയം പല വ്യക്തികള്‍ക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം വര്‍ധിക്കുന്നത്…

പിങ്ക് വാട്ട്സാപ്പിനെ സൂക്ഷിക്കുക

വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയര്‍ ചെയ്യുന്നത്. തട്ടിപ്പുകാര്‌ ഈ ലിങ്ക് പലര്‍ക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാപ്പിന്റെ പുതിയ രൂപം ഡൗണ്‍ലോഡ്…

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊച്ചി: മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ…

ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട, 5 പേർ അറസ്റ്റിൽ

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച…

ശിഹാബ്‌ തങ്ങൾ ആശുപത്രിയുടെ വളർച്ച നാമധേയത്തിന്റെ നന്മ – സാദിഖലി ശിഹാബ്‌ തങ്ങൾ

തിരൂർ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റൽ കുറഞ്ഞകാലയളവു കൊണ്ട്‌ നേടിയ അനിതരസാധാരണമായ വളർച്ച ഈ ആശുപത്രിയുടെ നാമധേയത്തിനു സമൂഹം നൽകുന്ന അംഗികാരമാണെന്നു സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയിൽ സഹകരണ…

ചിന്തകൾ ഉണർത്തുന്ന മികവാർന്ന ചിത്രം ‘ധൂമം’

കാലങ്ങളായി നമ്മുക്കിടയിലൊരുപാട് പേരുടെ ജീവിതത്തെ തകർക്കുന്ന സിഗരറ്റ്. പല വേദിയിൽ പലതരത്തിൽ ചർച്ചയായാക്കപ്പെട്ടിട്ടും കാര്യമായൊന്നും കുറയാതെ കൂടുന്ന സിഗററ്റ് ഉപയോഗം. വീണ്ടും വീണ്ടും ചർച്ചയാക്കപ്പെടേണ്ട വിഷയത്തെ കാഴ്ച്ചക്കാരുടെ ഹൃദയം…