Fincat

അസാപില്‍ സീറ്റൊഴിവ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100% പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് നല്‍കുന്ന ഈ സ്‌കില്‍ കോഴ്‌സില്‍…

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്റെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കും

ഷാര്‍ജ: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കും. ദുബൈയില്‍ നടന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചര്‍ച്ചയിലാണ്…

ജോബ് ഫെയര്‍

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ജൂലൈ 19 ന് രാവിലെ 10.30 മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി…

പരപ്പനാട് എമർജൻസി ടീം ഉന്നത  വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പരപ്പനാട് എമർജൻസി ടീം kabsul ഗ്രൂപ്പിന്റെ സഹകരണത്തോടെ പരപ്പനങ്ങാടി മുനിസിപ്പലിറിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഡോക്ടർ കബീർ മച്ചിഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നിയാസ്…

പൊതുമേഖല വ്യവസായ സ്ഥാപന മാധ്യമ റിപ്പോര്‍ട്ട്: അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കേരളത്തിലെ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകമായാണ്…

കെല്‍ട്രോണില്‍ പ്രവേശനം ആരംഭിച്ചു

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍, വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതകള്‍ ഉള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എല്‍സി…

അധ്യാപക നിയമനം

മലപ്പുറം ഗവ. വനിത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യായനവര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിന് യോഗ്യതയുള്ള കോളെജ് വിദ്യാഭ്യാസ…

ടെന്‍ഡര്‍ ക്ഷണിച്ചു

ഐസിഡിഎസ് മലപ്പുറം അര്‍ബന്‍ പ്രോജക്ട് ഓഫീസിന് കീഴിലെ മലപ്പുറം, മഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിലെ അംഗനവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം 'പോഷക ബാല്യം' പദ്ധതിയുടെ ഭാഗമായി പാല്‍,മുട്ട വിതരണം നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍…

മണല്‍ ലേലം ചെയ്യും

പുലാമന്തോള്‍ വില്ലേജിലെ ടൗണ്‍ കടവില്‍ നിന്നും അനധികൃതമായി കൂട്ടിയിട്ട പുലാമന്തോള്‍ വില്ലേജ് ഓഫീസര്‍ പിടിച്ചെടുത്ത സുമാര്‍ രണ്ട് യൂണിറ്റ് മണല്‍ ജൂലൈ 24ന് രാവിലെ 11ന് താലൂക്ക് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യും. ഫോണ്‍:…

ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു

പത്തനംതിട്ട: വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു. വെച്ചൂച്ചിറ സ്വദേശിനി ഉഷാമണിയാണ് കൊല്ലപ്പെട്ടത്.54 വയസായിരുന്നു. മരുമകന്‍ സുനിലിനെ(38) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ…