Main Banner

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും : ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി പറഞ്ഞു. താപനില വ്യതിയാനം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ശേഖർ കുര്യാക്കോസ് അറിയിച്ചു…

വനിതാ പ്രീമിയർ ലീഗ് നാളെ മുതൽ; ഉദ്ഘാടന മത്സരത്തിൽ മുംബൈ ഗുജറാത്തിനെ നേരിടും

വനിതാ പ്രീമിയർ ലീഗ് നാളെ മുതൽ. മുംബൈയിലെ മൂന്ന് വേദികളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരം നാളെ രാത്രി 7.30ന് ഡി-വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കും. ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസും ബെത്ത് മൂണി നയിക്കുന്ന ഗുജറാത്ത്…

വിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം…

പൊതു വിദ്യാലയങ്ങൾ മികച്ച മാതൃക സൃഷടിക്കുന്നു, പക്ഷെ ഈ യാഥാർത്ഥ്യം പലപ്പോഴും തമസ്ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം…

സി.എം.എ- ക്യാറ്റ് പരീക്ഷാ വിജയികൾക്ക് വൃദ്ധസദനത്തിൽ അനുമോദനം

2023 സി.എം.എ - ക്യാറ്റ് പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് തവനൂർ വൃദ്ധസദനത്തിൽ അനുമോദനം. ക്യാറ്റ് പരീക്ഷയിൽ 100% വിജയം കൈവരിച്ച എടപ്പാൾ ബി.സി അക്കാഡമിയാണ്, വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമൻ്റോയും തവനൂർ വൃദ്ധസദനത്തിലെ…

ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനിലെ 2 അംഗങ്ങളുടെ പ്രതീക്ഷിത ഒഴിവുകളിലേക്കും, ആലപ്പുഴ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പദവിയിലേക്കുളള ഒരു പ്രതീക്ഷിത ഒഴിവിലേക്കും, കാസര്‍കോട് ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനിലെ…

സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളായ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക്, അക്കൗണ്ടിങ് എന്നിവയുടെ പുതിയ…

‘കൃത്യമായി ആഹാരം കഴിക്കില്ല, ഉഴപ്പും മടിയും കാരണം ഒരു നേരം മാത്രം കഴിച്ച് ഉറങ്ങിയിട്ടുണ്ട്’; ആരോഗ്യ…

തന്റെ ജീവിതശൈലികൊണ്ട് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ വ്യക്തിയാണ് താനെന്ന് സുബി സുരേഷ് പ്രേക്ഷകരോട് പറഞ്ഞിരുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലാണ് സുബി തന്റെ ആരോഗ്യ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തത്. മരണം സഭവിക്കുന്നതിന് 7 മാസങ്ങൾ…

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ശ്വാസകോശത്തിലെ അണുബാധ മാറി

ബെംഗളുരുവിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ശ്വാസകോശത്തിലെ അണുബാധ മാറി. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂർത്തിയായി. രണ്ടാം റൗണ്ട് മാർച്ച് ആദ്യവാരം തുടങ്ങും. ഉമ്മൻചാണ്ടി സ്വന്തമായി…

ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി…